മലയാളി ബൈക്ക് റൈഡര്‍  യുഎഇയില്‍ അപകടത്തില്‍ മരിച്ചു. 


ജപിൻ ജയപ്രകാശ്

ദുബായ് : മലയാളി ബൈക്ക് റൈഡര്‍ യു.എ.ഇയില്‍ അപകടത്തില്‍ മരിച്ചു. കോഴിക്കോട് ബാലുശ്ശേരി സ്വദേശി ജപിന്‍ ജയപ്രകാശ്(37) ആണ് മരിച്ചത്. ഫുജൈറ ദിബയില്‍ ബൈക്ക് റൈഡിനിടെയാണ് അപകടമുണ്ടായത്. യു.എ.ഇ.യിലെ ബൈക്ക് റൈഡ് മല്‍സരങ്ങളില്‍ സജീവസാന്നിധ്യമായിരുന്ന ജപിന്‍ ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റിലെ അറ്റസ്റ്റേഷന്‍ സര്‍വീസായ ഐ.വി.എസിലെ ജീവനക്കാരനായിരുന്നു.

Content Highlights: Malayalai Bike rider dead

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..