പ്രാർഥന എല്ലാ പള്ളികളിലും


ദുബായ് : അന്തരിച്ച യു.എ.ഇ. പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന് വേണ്ടിയുള്ള മരണാനന്തരപ്രാർഥന (മയ്യിത്ത് നമസ്കാരം) വെള്ളിയാഴ്ച യു.എ.ഇ.യിലെ എല്ലാ പള്ളികളിലും നടന്നു. സൂര്യാസ്തമയത്തിന് ശേഷമുള്ള മഗ്‌രിബ് നമസ്കാരം കഴിഞ്ഞ് ശൈഖ് ഖലീഫയ്ക്ക് വേണ്ടിയുള്ള മയ്യിത്ത് നമസ്കാരം നിർവഹിക്കാമെന്ന് യു.എ.ഇ.യുടെ ഔദ്യോഗിക വാർത്താ ഏജൻസി അറിയിച്ചിരുന്നു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..