ലോകത്തിന് പ്രചോദനം നൽകിയ ഭരണാധികാരി


അബുദാബി : ലോകത്തിന് മുഴുവനും പ്രചോദനമേകിയ രാഷ്ട്രതന്ത്രജ്ഞനും ജനങ്ങളുടെ മനസ്സറിഞ്ഞ ഭരണാധികാരിയുമാണ് ശൈഖ് ഖലീഫയെന്ന് ലുലു ഫിനാൻഷ്യൽ ഹോൾഡിങ്സ് എം.ഡി. അദീബ് അഹമ്മദ് പറഞ്ഞു. ദേശീയ, അന്തർദേശീയ തലങ്ങളിൽ വലിയ സ്വാധീനശേഷിയുള്ള വ്യക്തിത്വം. ഭാവിയെ വ്യക്തമായി മനസ്സിലാക്കിക്കൊണ്ട് രാഷ്ട്രനിർമാണം നടത്താൻ അദ്ദേഹത്തിന് സാധിച്ചു.

ഈ മഹത്തായ രാജ്യത്തെ സ്വന്തംവീടായി കണക്കാക്കുന്ന നമ്മുടെ ഓർമകളിൽ അദ്ദേഹം എന്നും നിറഞ്ഞുനിൽക്കുമെന്നും അദീബ് അഹമ്മദ് അനുസ്മരിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..