ദീർഘദർശിയായ ഭരണാധികാരി


അബുദാബി : ലോകത്തിനുമുമ്പിൽ അതിവേഗം വളരുന്ന സമ്പദ്‌വ്യവസ്ഥയായി യു.എ.ഇ.യെ വാർത്തെടുത്ത ദീർഘദർശിയായ ഭരണാധികാരിയായിരുന്നു ശൈഖ് ഖലീഫ എന്ന് ബെസ്റ്റ് ഓട്ടോ പാർട്ട്‌സ് എം.ഡി. കെ.വി. കുഞ്ഞിരാമൻ നായർ പറഞ്ഞു.

അദ്ദേഹം മുന്നോട്ടുവെച്ച വികസന ആശയങ്ങൾ ഇന്ന് പല നാടുകളിൽനിന്ന്‌ യു.എ.ഇ.യിലെത്തി തൊഴിലെടുത്ത് ജീവിക്കുന്നവർക്ക് വലിയ പ്രതീക്ഷ നൽകുന്നു. പരസ്പരസഹകരണത്തോടെയും സമാധാനത്തോടെയും ജീവിക്കാനുള്ള സാഹചര്യം ഈ രാജ്യത്ത് ഉറപ്പാക്കാൻ അദ്ദേഹത്തിനായി.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..