രക്തദാനക്യാമ്പ്


രക്തദാനം നടത്തിയവർക്കുള്ള സമ്മാനവിതരണം

ഷാർജ : ഫോക്കസ് യു.എ.ഇ., യു.എഫ്.കെ., വോസ എന്നീ സംഘടനകൾ ചേർന്ന് അബുദാബി ഖാലിദിയയിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. 150 യൂണിറ്റ് രക്തം ക്യാമ്പിലൂടെ ശേഖരിച്ചു.

ഭാരവാഹികളായ വിനിൽ പട്ടേരി, അബ്ദുൽ നിസാർ, നസീർ, തന്‌സീൽ, മുഹമ്മദ് ഹുസ്സൈൻ, അഷറഫ് സുല്ലമി, അബ്ദുൽ സമദ് തുടങ്ങിയവർ നേതൃത്വംനൽകി. അസൈനാർ അൻസാരി, അബ്ദുല്ല മഅദനി എന്നിവർ രക്തദാതാക്കൾക്ക് സർട്ടിഫിക്കറ്റുകൾ സമ്മാനിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..