എമിറേറ്റ്സ് എയർലൈൻസിൽ പൈലറ്റുമാരുടെ ഒഴിവുകൾ


ദുബായ് : എമിറേറ്റ്സ് എയർലൈൻസിൽ പൈലറ്റുമാരെ നിയമിക്കുന്നു. യോഗ്യതയുള്ളവർക്ക് അപേക്ഷ നൽകാൻ അവസരമൊരുക്കിയതായി എമിറേറ്റ്സ് എയർലൈൻസ് അധികൃതർ അറിയിച്ചു. എയർബസ് എ 380, ബോയിങ് 777 എന്നിവയുള്ള ലോകത്തിലെ ഏറ്റവും വലിയ വിമാന കമ്പനിയാണ് എമിറേറ്റ്സ് എയർലൈൻസ്. ആറ് ഭൂഖണ്ഡങ്ങളിലായി 140 സ്ഥലങ്ങളിലേക്ക് എമിറേറ്റ്സ് എയർലൈൻസ് സർവീസ് നടത്തുന്നുണ്ട്.

യോഗ്യരായ ആളുകൾക്ക് https://www.emiratesgroupcareers.com/pilots/ എന്ന് വെബ്‌സൈറ്റിൽ അപേക്ഷകൾ സമർപ്പിക്കാം. തിരഞ്ഞെടുക്കപ്പെടുന്ന പൈലറ്റിന്റെ കുടുംബത്തിനും സുഹൃത്തുക്കൾക്കും എമിറേറ്റ്സ് വിമാനങ്ങളിൽ യാത്രചെയ്യാൻ ഇളവുകളും അധികൃതർ വാഗ്ദാനം ചെയ്യുന്നുണ്ട്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..