വാഹനമോടിക്കുന്നതിനിടെ ഫോട്ടോയെടുത്ത് അപകടത്തിലായി


അൽഐനിൽ ഫോട്ടോയെടുക്കുന്നതിനിടയിൽ വാഹനം അപകടത്തിൽപ്പെട്ടപ്പോൾ

അബുദാബി : കനത്ത മഴ കാരണം നിറഞ്ഞൊഴുകുന്ന അൽഐനിലെ വാദി സാഹിന്റെ ചിത്രം പകർത്തുന്നതിനിടെ വാഹനം അപകടത്തിൽപെട്ടു. ഡ്രൈവർക്ക് പരിക്കേൽക്കുകയും ചെയ്തു. മഴക്കാലമായതിനാൽ വാഹനമോടിക്കുന്നവർ നിർദിഷ്ട വേഗപരിധി പാലിക്കണമെന്ന് പോലീസ് ഓർമിപ്പിച്ചു. വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കരുതെന്നും കർശനനിർദേശമുണ്ട്.

താഴ്വര, മഴബാധിത പ്രദേശങ്ങൾ എന്നിവടങ്ങളിൽനിന്ന് തത്കാലത്തേക്ക് ജനങ്ങൾ മാറിനിൽക്കണമെന്നും നിരന്തരം പോലീസ് മുന്നറിയിപ്പ് നൽകുന്നുണ്ട്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..