ഇന്ത്യൻ സോഷ്യൽ സെന്ററിൽ സ്വാതന്ത്ര്യദിനാഘോഷം


Caption

അൽഐൻ : ഇന്ത്യൻ സോഷ്യൽ സെന്ററിൽ ഇന്ത്യയുടെ സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു. പ്രസിഡന്റ് മുബാറഖ് മുസ്തഫ ദേശീയപതാക ഉയർത്തി. രാഷ്ട്രപതിയുടെ സ്വാതന്ത്ര്യദിനസന്ദേശം വായിച്ചു. തുടർന്ന് ദേശഭക്തിഗാനങ്ങൾ ആലപിക്കുകയും കലാപരിപാടികൾ അവതരിപ്പിക്കുകയും ചെയ്തു.

സാദിഖ്, നൗഷാദ്, നൗഷാദ് വളാഞ്ചേരി, ഷമ്മാസ്, ജിമ്മി, ഷാജി ജമാലുദ്ദീൻ, ഡോ. ഷാഹുൽ ഹമീദ്, നരേഷ് സൂരി തുടങ്ങിയവർ ആശംസപറഞ്ഞു. മണികണ്ഠൻ സ്വാഗതവും ഈസ നന്ദിയും പറഞ്ഞു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..