ആർ.ഐ.ടി അലൂംനി ഓണാഘോഷം


.

ദോഹ : കോട്ടയം രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (ആർ.ഐ.ടി) അലൂംനി അസോസിയേഷൻ ഖത്തറിന്റെ ആഭിമുഖ്യത്തിൽ പോന്നോണം 2022 എന്ന പേരിൽ ഓണാഘോഷം സംഘടിപ്പിച്ചു.

അലൂംനി ചെയർമാൻ ഷെഫിൻ ഷഹാബ് അധ്യക്ഷത വഹിച്ചു. മുഹമ്മദ് ഹാഷിർ സ്വാഗതവും റിഷാദ് പയപ്പറ്റ നന്ദിയും പറഞ്ഞു. തിരുവാതിരകളി, ഉറിയടി, വടംവലി തുടങ്ങിയ ഒട്ടേറെ കലാപരിപാടികൾ അരങ്ങേറി. ഖത്തറിലെ പ്രമുഖ ബാൻഡ് ആയ പൊലിഫോണിക് അവതരിപ്പിച്ച സംഗീത സന്ധ്യയും ഉണ്ടായിരുന്നു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..