കക്ഷിക്കെതിരേ കേസ് ഫയൽചെയ്ത് അഭിഭാഷകൻ


അബുദാബി : കേസ് നടത്തിപ്പിനാവശ്യമായ നിയമോപദേശങ്ങൾ നൽകിയിട്ടും ഫീസ് നൽകാത്തതിനാൽ കക്ഷിക്കെതിരേ അഭിഭാഷകൻ കോടതിയിൽ കേസ് കൊടുത്തു. ഫീസിനത്തിൽ 17,950 ദിർഹം നൽകാൻ കക്ഷി വിസമ്മതിച്ചു എന്നതാണ് അഭിഭാഷകന്റെ പരാതി. തന്റെ അവകാശവാദം സാധൂകരിക്കുന്ന തെളിവുമായാണ് അഭിഭാഷകൻ കോടതിയെ സമീപിച്ചിരിക്കുന്നത്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..