ഗുരുവിചാരധാര ഗുരുസമാധിദിനം ആചരിച്ചു


ഗുരുവിചാരധാര യു.എ.ഇ. കമ്മിറ്റിയുടെ ഗുരു സമാധിദിനത്തിൽ പങ്കെടുത്തവർ

ഷാർജ : ഗുരുവിചാരധാര യു.എ.ഇ. കമ്മിറ്റി ശ്രീനാരായണഗുരു സമാധിദിനം ഷാർജയിൽ ആചരിച്ചു. ഗുരുവിചാരധാര ഭാരവാഹികളായ പി.ജി.രാജേന്ദ്രൻ, പ്രഭാകരൻ പയ്യന്നൂർ, ഷാജി ശ്രീധരൻ എന്നിവർചേർന്ന് ദീപം കൊളുത്തി.

ഒ.പി.വിശ്വംഭരൻ, സജി ശ്രീധരൻ, സി.പി. മോഹൻ, അഭിലാഷ്, വിജയകുമാർ, ലളിത വിശ്വംഭരൻ, മഞ്ജു ഷാജി, രഞ്ജിനി പ്രഭാകരൻ, സുരേഷ്, വിനു വിശ്വനാഥൻ, എന്നിവർ നേതൃത്വം നൽകി. ഗുരുദേവകൃതികളുടെ ആലാപനം, സമൂഹ പ്രാർഥന, മഹാപ്രസാദവിതരണം എന്നിവയും ഉണ്ടായിരുന്നു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..