മാസ്‌ക ഭാരവാഹികൾ


ദുബായ് : മലയാളി ആർട്‌സ് ആൻഡ് സ്പോർട്‌സ് കൾച്ചറൽ സെന്റർ ഭാരവാഹികളെ തിരഞ്ഞെടുത്തു. സാദിഖ് ഗഫൂർ (പ്രസിഡന്റ്), സിറു സിറാജ് (സെക്രട്ടറി), ജോഫി ലിയോ (ട്രഷറർ), ഫിറോസ് ഖാൻ, അഡ്വ. നിതിൻ (വൈസ് പ്രസിഡന്റുമാർ), ജൻസീർ നാസർ, സജാസ് (ജോയന്റ് സെക്രട്ടറിമാർ), അശ്വനി, നസീഫ് (ജോയന്റ് ട്രഷറർ), മുസ്തഫ വടുതല (വൊളന്റിയർ ക്യാപ്റ്റൻ), ഷിഹാബ് (ഓർഗനൈസിങ് സെക്രട്ടറി), സത്താർ മാമ്പ്ര, ലത്തീഫ് (ഉപദേശകർ), അബി വെങ്ങര (മീഡിയ കോ-ഓർഡിനേറ്റർ) എന്നിവരാണ് പുതിയ ഭാരവാഹികൾ. ചെയർമാൻ ബിബി ജോണിന്റെ അധ്യക്ഷതയിലായിരുന്നു യോഗം.



Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..