ഫ്ളൂ വാക്‌സിൻ സൗജന്യം


ദുബായ് : യു.എ.ഇ.യിൽ ചിലവിഭാഗം ആളുകൾക്കും സൗജന്യ ഫ്ളൂ വാക്സിനുകൾ ലഭ്യമാണെന്ന് എമിറേറ്റ്‌സ് ഹെൽത്ത് സർവീസസ് അറിയിച്ചു. ഗർഭിണികൾ, നിശ്ചയദാർഢ്യമുള്ളവർ, 50 വയസ്സിനുമുകളിലുള്ളവർ, വിട്ടുമാറാത്ത രോഗങ്ങളുള്ളവർ, അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികൾ, ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്നവർ, യു.എ.ഇ. പൗരൻമാർ എന്നിവർക്കെല്ലാം വാക്സിൻ സൗജന്യമായി ലഭിക്കും.



Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..