ബ്രോഷർ പ്രകാശനം മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർവഹിക്കുന്നു
ദുബായ് : പെരുമ പയ്യോളി യു.എ.ഇ. കമ്മിറ്റിയുടെ മെഗാ ഇവന്റ് ബ്രോഷർ ടൂറിസം, പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പ്രകാശനം ചെയ്തു.
പ്രമോദ് തിക്കോടി, ബിജു തിക്കോടി, ബഷീർ, ഷാജി ഇരിങ്ങൽ, റിയാസ് കാട്ടടി, സതീഷ് പള്ളിക്കര തുടങ്ങിയവർ പങ്കെടുത്തു.
31-ന് പുതുവർഷാഘോഷത്തിന്റെ ഭാഗമായാണ് ഖിസൈസ് ക്രസന്റ് സ്കൂളിൽ മെഗാ ഇവന്റ് സംഘടിപ്പിക്കുന്നത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..