Caption
ദുബായ് : പാലിയേറ്റീവ് പ്രവർത്തനങ്ങൾക്കും ഭിന്നശേഷിക്കാരായ കുട്ടികളുടെ ക്ഷേമത്തിനുമായി കൊയിലാണ്ടിയിലുള്ള നെസ്റ്റിന്റെ ഉന്നമനത്തിനായി യു.എ.ഇ.യിൽ പ്രവർത്തിക്കുന്ന ഇ-നെസ്റ്റ് പുനഃസംഘടിപ്പിച്ചു. അഡ്വ. മുഹമ്മദ് സാജിദ് (പ്രസി.), ജലീൽ മശ്ഹൂർ (ജന. സെക്ര.), ജയൻ കൊയിലാണ്ടി (ഖജാ.), രതീഷ്‌കുമാർ, മുസ്തഫ പൂക്കാട്, നിസാർ കളത്തിൽ, ശമീൽ പള്ളിക്കര (വൈസ് പ്രസി.), മുജീബ് ടി.കെ., പി.എം. ചന്ദ്രൻ, നബീൽ നാരങ്ങോളി, സംജിദ് കൊയിലാണ്ടി (ജോ. സെക്ര.) എന്നിവരാണ് പുതിയ ഭാരവാഹികൾ.
ഹാരിസ് കോസ്‌മോസ്, അബ്ദുൽ ഖാലിഖ്, ഹാഷിം പുന്നക്കൽ എന്നിവരെ മുഖ്യ രക്ഷാധികാരികളായും, അഷ്റഫ് താമരശ്ശേരി, ഫൈസൽ മലബാർ, ബഷീർ തിക്കോടി, രാജൻ കൊളാവിപാലം, ഇസ്മായിൽ എലൈറ്റ്, എം.മുഹമ്മദ് അലി എന്നിവരെ രക്ഷാധികാരികളായും തിരഞ്ഞെടുത്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..