കലാലയം സാംസ്കാരികവേദി സംഘടിപ്പിച്ച ഇന്ത്യൻ റിപ്പബ്ലിക് ദിനാഘോഷം ഫാളിൽ നൂറാനി ഉദ്ഘാടനംചെയ്യുന്നു
ദുബായ് : കലാലയം സാംസ്കാരികവേദി ഇന്ത്യൻ റിപ്പബ്ലിക്ദിനം ആഘോഷിച്ചു. എസ്.എസ്.എഫ്. ഇന്ത്യ എക്സിക്യുട്ടീവ് അംഗവും പ്രിസം ഫൗണ്ടേഷൻ കോ-ഓർഡിനേറ്ററുമായ ഫാളിൽ നൂറാനി ഉദ്ഘാടനംചെയ്തു. എ.എ. റഹീം മലപ്പുറം അധ്യക്ഷതവഹിച്ചു.
അൻവർ അബൂബക്കർ, ഇസ്മായിൽ വെള്ളച്ചാൽ എന്നിവർ വിഷയാവതരണം നടത്തി.
റഷീദ് ഇബ്രാഹിം, ഷബീർ അലി ഖുതുബി, ഫൈസൽ വടകര, അഫ്നാസ് ചൊക്ലി, ഉസ്മാൻ സഖാഫി, മുഹമ്മദ് അസ്ഹറുദ്ധീൻ എന്നിവർ സംസാരിച്ചു. ശകീർ കുനിയിൽ, ജലാൽ വാടാനപ്പള്ളി, റഹീം കോളിയൂർ, നൗഷാദ് നീലഗിരി, ബഷീർ വൈലത്തൂർ തുടങ്ങിയവർ നേതൃത്വം നൽകി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..