ജിദ്ദ : ഒരു പ്രത്യേക സ്ഥലത്ത് ഒരു നിശ്ചിത സമയത്ത് ഭൂകമ്പം ഉണ്ടാകുമെന്ന് പ്രവചിക്കാൻ കഴിയില്ലെന്ന് സൗദി ജിയോളജിക്കൽ സർവേ (എസ്.സി.എസ്.) ഔദ്യോഗിക വക്താവ് താരിഖ് അബ അൽ-ഖൈൽ പറഞ്ഞു.
ഇതുസംബന്ധിച്ച് അടുത്തിടെ ഉയർന്നുവന്ന അവകാശവാദങ്ങൾ വ്യക്തിപരമായ കാഴ്ചപ്പാടുകൾ മാത്രമാണ്.
പഠനങ്ങൾ, തുടർനടപടികൾ, നിരീക്ഷണം എന്നിവയെ അടിസ്ഥാനമാക്കിയുള്ളതല്ല ഇത്തരം വാദങ്ങളെന്നും മറിച്ച് വെറും പ്രവചനങ്ങൾ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..