ഷാർജ : ദുബായിക്കുപിന്നാലെ ഷാർജയിലെ സ്വകാര്യ വിദ്യാലയങ്ങളിലും അടുത്ത അധ്യയന വർഷത്തിൽ ഫീസ് വർധിക്കും.
അഞ്ച് ശതമാനംവരെ ഫീസ് വർധിപ്പിക്കാനാണ് ഷാർജ പ്രൈവറ്റ് എജ്യുക്കേഷൻ അതോറിറ്റി അനുമതി നൽകിയത്.
ഗുണനിലവാര പരിശോധനയിൽ സ്വീകാര്യം എന്ന കാറ്റഗറിക്കുമുകളിൽ യോഗ്യത നേടിയ സ്കൂളുകൾക്കാണ് ഫീസ് വർധിപ്പിക്കാൻ അനുമതി ലഭിക്കുക. രാജ്യത്തെ പണപ്പെരുപ്പ നിരക്കുകൂടി പരിഗണിച്ചാണ് തീരുമാനമെന്ന് അതോറിറ്റി അറിയിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..