ഐ.എം.സി.സി. സെമിനാർ കാസിം ഇരിക്കൂർ ഉദ്ഘാടനം ചെയ്യുന്നു
ഷാർജ : 'പ്രവാസസമൂഹവും പുതിയ വെല്ലുവിളികളും' എന്ന വിഷയത്തിൽ ഐ.എം.സി.സി. ഷാർജകമ്മിറ്റി സെമിനാർ സംഘടിപ്പിച്ചു.
ഇന്ത്യൻ അസോസിയേഷൻ ഹാളിൽനടന്ന സെമിനാർ ഐ.എൻ.എൽ. സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ ഉദ്ഘാടനം ചെയ്തു.
താഹിറലി പൊറോപ്പാട് അധ്യക്ഷനായി. എം.എ. ലത്തീഫ് (ഐ.എൻ.എൽ), അഡ്വ.വൈ.എ.റഹീം (ഇൻകാസ്), വാഹിദ് നാട്ടിക (മാസ്), അഷറഫ് തച്ചറോത്ത് (ഐ.എം.സി.സി.), പ്രശാന്ത് ആലപ്പുഴ (യുവകലാസാഹിതി) തുടങ്ങിയവർ സെമിനാറിൽ സംസാരിച്ചു. മനാഫ്കുന്നിൽ നന്ദി പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..