കോഴിക്കോട് : സ്വഭാവദൂഷ്യം ആരോപിച്ച് മാറാട് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസറായ ഡ്രൈവറെ സ്ഥലംമാറ്റി.
എ.ആർ. ക്യാമ്പിൽനിന്നെത്തിയ ഡ്രൈവറെയാണ് എലത്തൂർ പോലീസ് സ്റ്റേഷനിലേക്ക് മാറ്റിയത്.
സ്റ്റേഷന് സമീപമുള്ള യുവതിയെ ഫോണിൽവിളിച്ച് ശല്യംചെയ്യുന്നുവെന്ന് നേരത്തേ ഭർത്താവിന്റെ പരാതിയുണ്ടായിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..