ജിദ്ദ : സംഘർഷമേഖലയിലേക്ക് വീഴാൻ അറബ്മേഖലയെ അനുവദിക്കില്ലെന്ന് ജിദ്ദയിൽനടക്കുന്ന അറബ് ഉച്ചകോടിയിൽ സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ ആവർത്തിച്ചുവ്യക്തമാക്കി.
മാധാനത്തോടെ മുന്നോട്ടുപോവുകയാണെന്ന് കിഴക്കും പടിഞ്ഞാറുമുള്ള സൗഹൃദരാജ്യങ്ങൾക്ക് ഞങ്ങൾ ഉറപ്പുനൽകുന്നു. ഞങ്ങളുടെപ്രദേശം സംഘർഷത്തിന്റെമേഖലയായി മാറാൻ അനുവദിക്കില്ല. മുപ്പത്തിരണ്ടാമത് അറബ് ലീഗ് ഉച്ചകോടി ഉദ്ഘാടനം ചെയ്തുകൊണ്ട് കിരീടാവകാശി പറഞ്ഞു.
വെള്ളിയാഴ്ച ഉച്ചയോടെ ജിദ്ദയിലാണ് 22 അംഗരാജ്യങ്ങൾ പങ്കെടുത്ത ഉച്ചകോടി സൗദിയിലെ ജിദ്ദയിൽ തുടങ്ങിയത്.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..