ഇസെഡ്.എം. 2002 പത്താംക്ലാസ് ബാച്ച് പൂർവവിദ്യാർഥി കൂട്ടായ്മയുടെ ലോഗോ അബ്ദുൽ ബാരി ഖുബൈസി പ്രകാശനം ചെയ്യുന്നു.
ദുബായ് : വെട്ടിച്ചിറ പൂളമംഗലം ഇസെഡ്.എം. ഹൈസ്കൂളിലെ 2002 പത്താം ക്ലാസ് ബാച്ച് പൂർവവിദ്യാർഥി കൂട്ടായ്മയുടെ ലോഗോ ദുബായിൽ പ്രകാശിപ്പിച്ചു. ജുമൈരയിലെ സ്കൈ ഡൈവിൽ 13,000 അടി ഉയരത്തിൽ സ്കൈഡൈവ് വേൾഡ് ചാമ്പ്യൻ അബ്ദുൽ ബാരി ഖുബൈസിയാണ് ലോഗോ പ്രകാശനം ചെയ്തത്.
ജൂലായ് 22-നാണ് ഗ്രാൻഡ് റീയൂണിയൻ ബാഷ് '23 എന്ന പേരിൽ പൂർവവിദ്യാർഥി സംഗമം നടക്കുക. സി.കെ. അബ്ദു സമദ് ആണ് ലോഗോ രൂപകല്പന ചെയ്തത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..