ദുബായ് : യു.എ.ഇ.യിലെ 2000 സ്വദേശികൾക്ക് ഭവനവായ്പ നൽകുമെന്ന് യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പ്രഖ്യാപിച്ചു. ശൈഖ് സായിദ് ഭവനപദ്ധതിയിലൂടെയാണ് 160 കോടി ദിർഹം വായ്പയായി അനുവദിക്കുക.
1999-ൽ സ്ഥാപിതമായ പദ്ധതിയിലൂടെ കുറഞ്ഞവരുമാനമുള്ള പൗരന്മാർക്ക് പലിശരഹിത വായ്പയാണ് ലഭ്യമാക്കുന്നത്. അനാഥർ, ഭർത്താവ് മരിച്ച സ്ത്രീകൾ, മുതിർന്നവർ, നിശ്ചയദാർഢ്യമുള്ളവർ എന്നീ വിഭാഗത്തിലുള്ളവർക്കാണ് പദ്ധതി മുൻഗണനനൽകുന്നത്.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..