ദുബായ് : തൃശ്ശൂർ ജില്ലയിലെ കരുവന്നൂർക്കാരുടെ കൂട്ടായ്മയായ ഏകയുടെ വാർഷികാഘോഷം ‘ഏകോത്സവം 2023’ എന്ന പേരിൽ ഷാർജ ഡൽഹി പ്രൈവറ്റ് സ്കൂളിൽ നടന്നു.
ഷംസുദ്ദീൻ കാരയിൽ ഉദ്ഘാടനം ചെയ്തു. ചെയർമാൻ മാത്യൂസ് സിൽവൻ അധ്യക്ഷത വഹിച്ചു.
സെക്രട്ടറി ബൈജു അബ്ദുള്ള റിപ്പോർട്ട് അവതരിപ്പിച്ചു. എം.കെ. ഷാജഹാൻ, ഷാജി അബ്ബാസ് എന്നിവർ സംസാരിച്ചു. ബെന്നി തേലപ്പിള്ളി സ്വാഗതവും മുഹമ്മദ് സലീത്ത് നന്ദിയും പറഞ്ഞു.
ഏകയുടെ സുവനീർ പ്രകാശനം സജീവ് എടത്താടൻ നിർവഹിച്ചു. വിവിധ കലാപരിപാടികളും അരങ്ങേറി.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..