ഷാർജ : കാഞ്ഞങ്ങാട് വെള്ളിക്കോത്തുള്ള മഹാകവി പി. സ്മാരക ഗവണ്മെന്റ് ഹൈസ്കൂൾ 1993 - 94 ബാച്ച് പൂർവവിദ്യാർഥികൂട്ടായ്മ ‘ഓർമ’ രൂപവത്കരിച്ചു.
പ്രമോദ് അടോട്ട് (ചെയർ.) ബിനു പെരളം (കൺ.), സീമാപ്രഭു (ഖജാ.), സി.വി. അശോകൻ, ശ്രീജ എ.വി. (ഗൾഫ് കോ - ഓർഡിനേറ്റർ) എന്നിവരാണ് ഭാരവാഹികൾ.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..