ഷാർജ : അന്തരിച്ച സാമൂഹികപ്രവർത്തകൻ നിതിൻ ചന്ദ്രന്റെപേരിൽ ദുബായിൽ രക്തദാന ക്യാമ്പുകൾ സംഘടിപ്പിക്കുന്നു.
വ്യാഴാഴ്ച നാലുമണിമുതൽ രാത്രി ഒമ്പതുമണിവരെ കരാമ സെന്ററിന് സമീപവും കരാമ മെട്രോ സ്റ്റേഷനുസമീപവുമായാണ് ക്യാമ്പുകൾ നടക്കുക.
ബ്ലഡ് ഡൊണേഴ്സ് കേരള-യു.എ.ഇ., ഇൻകാസ് യൂത്ത് വിങ് എന്നിവരാണ് ക്യാമ്പുകൾ സംഘടിപ്പിക്കുന്നത്. ഫോൺ: 052 7404888


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..