ഫെഡറേഷൻ ഓഫ് ടയർ സർവീസേഴ്സ് അസോസിയേഷൻ ബറോഡ യൂണിറ്റിന്റെ വാർഷികാഘോഷച്ചടങ്ങിൽനിന്ന്
ബറോഡ : ഫെഡറേഷൻ ഓഫ് ടയർ സർവീസേഴ്സ് അസോസിയേഷൻ ബറോഡ യൂണിറ്റിന്റെ വാർഷികം അപ്പുസൺ ഓഡിറ്റോറിയത്തിൽ ആഘോഷിച്ചു.
ഉന്നതവിജയം നേടിയ പത്താംക്ലാസ് വിദ്യാർഥികൾക്ക് അവാർഡ്ദാനവും സന്നിഹിതരായ മുഴുവൻ അംഗങ്ങൾക്കും ജില്ലാ അസോസിയേഷന്റെ പാരിതോഷികവും നൽകി.
ഭാരവാഹികളായി സുരേഷ് നായർ (പ്രസി.), വിശ്വനാഥൻ നായർ (സെക്ര.), അനീഷ് നായർ (ഖജാ.), ദേവദാസൻ നമ്പ്യാർ (അഡ്വൈസർ), സാം ചെറിയാൻ (ജോ.സെക്ര.), രമേശ് നമ്പ്യാർ, പ്രജേഷ് നമ്പ്യാർ (വൈ.പ്രസി.) എന്നിവരെയും എല്ലാ മേഖലയിൽനിന്നും എക്സിക്യുട്ടീവ് അംഗങ്ങളെയും തിരഞ്ഞെടുത്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..