പണ്ഡർപുർ പാൽക്കി യാത്രയിൽ വേഷംമാറി മോഷണം 55 പേരെ പോലീസ് അറസ്റ്റുചെയ്തു


പുണെ : പണ്ഡർപുർ പാൽക്കി ഘോഷയാത്രയ്ക്കിടെ വാർക്കരികളായി വേഷംമാറി ചെറിയ മോഷണങ്ങളിലും കവർച്ചകളിലും ഏർപ്പെട്ടതായി സംശയിക്കുന്ന 12 സ്ത്രീകൾ ഉൾപ്പെടെ 55 പേരെ പിംപ്രി ചിഞ്ച്‌വാഡ് പോലീസ് അറസ്റ്റുചെയ്തു. പിടിയിലായവരിൽ ചിലർ സ്ഥിരം കുറ്റവാളികളാണെന്നും ഇവരിൽനിന്ന് മോഷ്ടിച്ച വിലപിടിപ്പുള്ള വസ്തുക്കൾ കണ്ടെടുത്തിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..