അക്ഷരസന്ധ്യയിൽ ബിജുകോമത്ത് സംസാരിക്കും


മുംബൈ : നെരൂൾ മലയാളിസമാജത്തിന്റെ അക്ഷര സന്ധ്യയിൽ 'നിയമവുംഅക്ഷരവും' എന്ന വിഷയത്തിൽ പകർപ്പവകാശ നിയമത്തെ അധികരിച്ച് സംവാദം നടക്കും. ഞായറാഴ്ച വൈകീട്ട് ആറുമണിക്ക് നിയമ വിദഗ്ധനായ ബിജുകോമത്ത് സംസാരിക്കും. ശ്രോതാക്കളുമായി സംവദിക്കുകയും സദസ്സിന്റെ ചോദ്യങ്ങൾക്ക് അദ്ദേഹം മറുപടിനൽകുകയും ചെയ്യും. ബൗദ്ധിക സ്വത്തവകാശ നിയമത്തിൽ വിദഗ്ധപഠനം നടത്തിയിട്ടുള്ള നിയമ ബിരുദധാരിയാണ് ബിജു കോമത്ത്. വിശദ വിവരങ്ങൾക്ക് 9833074099.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..