മലയാളം മിഷൻ ഗൃഹസന്ദർശനമാസവും പ്രവേശനോത്സവവും


മുംബൈ : എവിടെയെല്ലാം മലയാളിയുണ്ടോ അവിടെയെല്ലാം മലയാളം എത്തിക്കുകയെന്ന ലക്ഷ്യം മുൻനിർത്തി ജൂലായ് മൂന്ന് മുതൽ ഓഗസ്റ്റ് മൂന്ന് വരെ ഗൃഹസന്ദർശനമാസമായി മുംബൈ ചാപ്റ്റർ ആചരിക്കുകയാണ്.

ഈ ഒരു മാസക്കാലം എല്ലാ മലയാളികളുടെയും വീടുകൾ സന്ദർശിച്ച് ക്ഷേമാന്വേഷണം നടത്തുന്നതിനും മലയാളം മിഷൻ പ്രവർത്തനങ്ങൾക്ക് വൻപ്രചാരണം സംഘടിപ്പിക്കാനുമാണ് ഉദ്ദേശിക്കുന്നത്.

മലയാളം മിഷൻ കുടുംബത്തിലേക്ക് പുതിയ പഠിതാക്കളെ കണ്ടെത്തി അവർക്കുകൂടി മാതൃഭാഷയുടെ മാധുര്യം പകർന്നു നൽകാനുമാണ് ഈ ഗൃഹസന്ദർശനമാസാചരണത്തിലൂടെ ശ്രമിക്കുന്നത്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..