അഹമ്മദാബാദ് കേരളസമാജത്തിന് പുതിയ ഭരണസമിതി


അഹമ്മദാബാദ് കേരളസമാജത്തിന്റെ പുതിയ ഭാരവാഹികളായി തിരഞ്ഞെടുക്കപ്പെട്ടവർ

അഹമ്മദാബാദ് : കേരളസമാജം പൊതുയോഗം പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തു. സി. ഗിരീശൻ (പ്രസി.,), ബെന്നി വർഗീസ് (ജനറൽ സെക്ര.), ഹരികൃഷ്ണപിള്ള, അലക്സ് ലൂക്കോസ്, ജയൻ സി. നായർ (വൈസ് പ്രസി.), വിനേഷ് പിള്ള(ഖജാ.), രവീന്ദ്രകുറുപ്പ്, വിദ്യാധരൻ എം., സദാനന്ദൻ എസ്.വി.(ജോ. സെക്ര.), രവീന്ദ്രനാഥൻ എ. നായർ( ജോ.ട്രഷ.), രാജ്കുമാർ വി.എം(ആർട്സ് സെക്ര.), അബീന ചന്ദ്രൻ, ആശോകൻ. സി എൻ (ജോ.ആർട്സ് സെക്ര.), അശോകൻ നായർ(സ്പോർട്സ് സെക്ര.), അജിത്കുമാർ കെ.എസ്., വിജിത് കുമാർ(ജോ.സ്പോർട്സ് സെക്ര.), മുരളി പൈ (പബ്ലിക് റിലേഷൻസ് സെക്ര.), സഞ്ജീവ് ജോയ്(ജോ. പബ്ലിക് റിലേഷൻസ് സെക്ര.), നാരായണൻ കെ, സോമരാജൻ നായർ(ഓഡിറ്റർമാർ) എന്നിവരാണ് ഭാരവാഹികൾ.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..