രൺവീർസിങ്ങിന് സമൻസുമായി പോലീസെത്തി; കാണാതെ മടങ്ങി


മുംബൈ : മാസികയ്ക്കുവേണ്ടി എടുത്ത നഗ്നഫോട്ടോകൾ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തതിനെതിരേയുള്ള കേസിൽ സമൻസുമായി പോലീസ് ശനിയാഴ്ച നടൻ രൺവീർ സിങ്ങിന്റെ വസതിയിൽ എത്തിയെങ്കിലും നിരാശരായി മടങ്ങി. നടൻ സ്ഥലത്തില്ലാത്തതിനാൽ പോലീസ് മടങ്ങുകയായിരുന്നു.

രൺവീർ ഓഗസ്റ്റ് 16-ന് എത്തുമെന്നാണ് വീട്ടിലുണ്ടായവർ അറിയിച്ചത്. ഓഗസ്റ്റ് 22-ന് പോലീസ് സ്റ്റേഷനിൽ ഹാജരാവാനാണ് പോലീസ് ആവശ്യപ്പെട്ടിരിക്കുന്നത്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..