ബെംഗളൂരു: കോട്ടയം പാലാ പ്രവിത്താനം കൂട്ടുങ്കൽ ഓലിക്കൽ കൊടിത്തോട്ടം കുടുംബാംഗം ഫാ. പോൾ കൂട്ടുങ്കൽ (97) ബെംഗളൂരുവിൽ അന്തരിച്ചു. 1948-ൽ ബെംഗളൂരുവിലെ ആശീർവനം ആശ്രമത്തിൽ ചേർന്ന ഇദ്ദേഹം വൈദിക പരിശീലനത്തിനുശേഷം 1960 മേയ് 11-നാണ് പൗരോഹിത്യം സ്വീകരിച്ചത്. സഹോദരങ്ങൾ: സിസ്റ്റർ ലീമ കൂട്ടുങ്കൽ (എസ്.എ.ബി.എസ്. ഉള്ളനാട്, പാല), സിസ്റ്റർ ഡീസെയ്ൽസ് കൂട്ടുങ്കൽ (മെഡിക്കൽമിഷൻ സിസ്റ്റേഴ്‌സ്. കോട്ടയം), സിസ്റ്റർ സോബിരാൻ, (എസ്.എ.ബി.എസ്. ക്രൈസ്റ്റ് ഹാൾ, പാല), പരേതരായ മൈക്കിൾ ജോസഫ് കൂട്ടുങ്കൽ, അന്നമ്മ കൊട്ടുകാപ്പള്ളി, മാമിക്കുട്ടി ജോസഫ് പാറയിൽ, ത്രേസ്യാമ്മ മൈക്കിൾ കൂട്ടുങ്കൽ, ക്ലാരമ്മ സൈമൺ ഇഞ്ചക്കൽ. സംസ്കാരം തിങ്കളാഴ്ച ഉച്ചയ്ക്ക് 3.30-ന് കെങ്കേരി ആശീർവനം ബെനഡിക്ടൈൻ ആശ്രമത്തിൽ.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..