ചെന്നൈ: കൊല്ലം മങ്ങാട് അറുനൂറ്റിമംഗലം ജയഭവനിൽ ജാനകി (88) ചെന്നൈ മാത്തൂർ മണലി എം.എം.ഡി.എ.യിലെ വസതിയിൽ അന്തരിച്ചു. പുതുപ്പരിയാരം ഗവ. സ്കൂൾ പ്രധാനാധ്യാപികയായിരുന്നു. എഴുത്തുകാരനും അധ്യാപകനുമായ പരേതനായ പേരൂർ എസ്. പ്രഭാകരനാണ് ഭർത്താവ്. മക്കൾ: ജയപ്രഭ, ജയറോസ് (മലയാളി സംഘടനാ പ്രവർത്തകൻ, ചെന്നൈ), ജയശ്രീ, ജയഘോഷ്. മരുമക്കൾ : അജിത്, വിജയൻ, ബിന്ദു. സംസ്കാരം വ്യാഴാഴ്ച വൈകീട്ട് നാലിന് മണലി കോർപ്പറേഷൻ പൊതുശ്മശാനത്തിൽ.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Share this Article
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..