ഇന്നത്തെ പരിപാടി

വർക്കല രംഗകലാകേന്ദ്രം: സംഗീതസംവിധായകനും പിന്നണിഗായകനുമായ മിഥുൻ ജയരാജിന്റെ ഗസൽ. വൈകീട്ട് 6.00. വട്ടപ്ലാംമൂട് വിശ്വാസ് ഓഡിറ്റോറിയം: ശിവഗിരി ശ്രീനാരായണ മെഡിക്കൽ മിഷൻ ആശുപത്രി, ആർ.സി.സി., വട്ടപ്ലാംമൂട് റസിഡന്റ്സ് അസോസിയേഷൻ എന്നിവയുടെ കാൻസർ ബോധവത്കരണം. 2.00.

Feb 04, 2023


ഇന്നത്തെ പരിപാടി

അയ്യങ്കാളി ഹാൾ: മൃഗസംരക്ഷണവകുപ്പിന്റെ ജന്തുക്ഷേമ ദ്വൈവാരാചരണം ഉദ്ഘാടനം മന്ത്രി ജെ.ചിഞ്ചുറാണി 4.00 കാർത്തിക തിരുനാൾ തിയേറ്റർ: ശ്രീ സ്വാതിതിരുനാൾ സംഗീതസഭയുടെ പ്രതിമാസ സംഗീതക്കച്ചേരിയിൽ ഡോ. ഭാവനാ രാധാകൃഷ്ണന്റെ കച്ചേരി 6.00 പാളയം വിവേകാനന്ദ സാംസ്‌കാരിക കേന്ദ്രം: തിയട്രോൺ ടുഡേയുടെ ആഭിമുഖ്യത്തിൽ ജി.ശങ്കരപ്പിള്ള അനുസ്മരണവും തുടർന്ന് ജി.ശങ്കരപ്പിള്ള മെമ്മോറിയൽ സെന്റർ ഓഫ് പെർഫോമിങ്‌ ആർട്‌സ് അവതരിപ്പിക്കുന്ന ബന്ദി നാടകവും 6.30 കോവളം ജങ്ഷൻ അനിമേഷൻ സെന്റർ : ആൽക്കഹോളിക്‌സ് അനോണിമസ് യോഗം 5.00 എ.കെ.ജി. ഹാൾ: 1973-ലെ പണിമുടക്കിന്റെ വാർഷികാചരണം ഉദ്ഘാടനം എം.വി.ഗോവിന്ദൻ 2.30 ശ്രീകണ്ഠേശ്വരം പാർക്ക്: പൈതൃക നടത്തം ഉദ്ഘാടനം മന്ത്രി ജി.ആർ.അനിൽ 4.30 ഭാരത് ഭവൻ: ഭാരത് ഭവനും ഇന്ത്യൻ കൗൺസിൽ ഫോർ കൾച്ചറൽ റിലേഷൻസും സംയുക്തമായി സംഘടിപ്പിക്കുന്ന മോഹിനിയാട്ട നൃത്താവതരണം 6.30 തിട്ടമംഗലം മഹാവിഷ്ണുക്ഷേത്രം: നാഗരൂട്ട് 11.00 ആലുവിള ദുർഗാ ബാലഭദ്രാക്ഷേത്രം: കളഭാഭിഷേകം 10.30 ഇടഗ്രാമം കല്ലംപറമ്പത്ത് ലക്ഷ്മിനാരായണ ക്ഷേത്രം: നാഗരൂട്ട് 9.30, ഭദ്രകാളി പൂജ 7.30 കണ്ണമ്മൂല കൊല്ലൂർ ചാമുണ്ഡിക്ഷേത്രം: പൊങ്കാല 9.30 അപ്പംമൂടൽ 6.00 വെൺപാലവട്ടം ക്ഷേത്രം: കാര്യസിദ്ധി പൂജ 9.00

Jan 31, 2023


ഇന്നത്തെ പരിപാടി

തലസ്ഥാനത്ത് ഇന്ന് പൂജപ്പുര സെൻട്രൽ ജയിൽ അങ്കണം: സെൻട്രൽ പ്രിസൺ ആൻഡ് കറക്‌ഷണൽ ഹോമിലെ അന്തേവാസികൾക്കുള്ള പുതിയ ആംബുലൻസിന്റെ ഫ്ളാഗ് ഓഫും തൊഴിൽപരിശീലന പരിപാടിയുടെയും സർട്ടിഫിക്കറ്റ് വിതരണം ഉദ്ഘാടനവും മന്ത്രി വി. ശിവൻകുട്ടി 4.00 ശാസ്തമഗംലം കെ.പി.സി.സി.: മഹാത്മാഗാന്ധി രക്തസാക്ഷിത്വദിനത്തോടനുബന്ധിച്ച് പുഷ്പാർച്ചന 9.30 തമ്പാനൂർ പൊന്നറ പാർക്ക്: ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ മഹാത്മാഗാന്ധി രക്തസാക്ഷിത്വ ദിനാചരണം ഉദ്ഘാടനം മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി 4.00 വൈ.എം.സി.എ.: ഗാന്ധിസ്മൃതി സായാഹ്നം ഉദ്ഘാടനം പാലോട് രവി 5.30 തൈക്കാട് ഗാന്ധിഭവൻ: ശലഭമേള സമാപനം. സമ്മേളനം ഉദ്ഘാടനം മന്ത്രി വി.ശിവൻകുട്ടി 10.00 വഴുതയ്ക്കാട് ശ്രീമൂലം ക്ലബ്: പ്രശാന്തവിസ്മയം ഉദ്ഘാടനം മന്ത്രി ജി.ആർ.അനിൽ 10.30 സമാപനസമ്മേളനം ഉദ്ഘാടനം മന്ത്രി ആർ.ബിന്ദു 4.00 പാളയം രക്തസാക്ഷിമണ്ഡപം: ജോയിന്റ് കൗൺസിൽ സാംസ്കാരികവേദി നന്മയുടെ സാംസ്കാരിക സദസ്സ് 4.00 പാളയം രക്തസാക്ഷിമണ്ഡപം: കെ.പി.സി.സി. ഗാന്ധിദർശൻ സമിതിയുടെ മഹാത്മാഗാന്ധി രക്തസാക്ഷിത്വ ദിനാചരണത്തിൽ 75 സ്മൃതിദീപങ്ങൾ തെളിക്കുന്നു 4.30 നന്ദാവനം പാണക്കാട് ഹാൾ: സ്റ്റേറ്റ് ബാങ്ക് റിട്ടയറീസ് ഫോറത്തിന്റെ സംസ്ഥാന സമ്മേളനം 1.00 കവടിയാർ സദ്ഭാവനാ ഓഡിറ്റോറിയം: ഭാരത് സേവക് സമാജിന്റെ മഹാത്മാഗാന്ധി സ്മൃതി 4.30 പൂജപ്പുര സരസ്വതീമണ്ഡപം: പൂജപ്പുര സ്പോർട്ടിങ് യൂണിയന്റെ ലഹരിവിരുദ്ധ ക്യാമ്പയിനും ഷട്ടിൽകോർട്ടിന്റെ ഉദ്ഘാടനവും മന്ത്രി വി.ശിവൻകുട്ടി 4.30ജോയിന്റ് കൗൺസിൽ ഹാൾ: യുവകലാസാഹിതിയുടെ ഗാന്ധിസ്മൃതി വാരാചരണം. മുഖ്യപ്രഭാഷണം പിരപ്പൻകോട് മുരളി 4.00 ആലുവിള ദുർഗാ ബാലഭദ്ര ക്ഷേത്രം: കളഭാഭിഷേകം 10.30 തിട്ടമംഗലം മഹാവിഷ്ണു ക്ഷേത്രം: നാഗരൂട്ട് 11.00 കണ്ണമ്മൂല കൊല്ലൂർ ചാമുണ്ഡേശ്വരി ക്ഷേത്രം: ദേവീഭാഗവത പാരായണം 7.00 കല്ലമ്പള്ളി ദുർഗാദേവീ ക്ഷേത്രം: പൊങ്കാല 10.30

Jan 30, 2023


ഇന്നത്തെ പരിപാടി

വെള്ളയമ്പലം അമ്യൂസിയം ആർട്ട് ഗാലറി: ദ്യുതിയുടെ ആർ.ഇ.ആഷർ അനുസ്മരണം ഡോ. രവിശങ്കർ എസ്.നായർ, ഡോ. ജെ.കുമാർ 4.30 വെള്ളയമ്പലം ജവഹർ ബാലഭവൻ: കേരള വാട്ടർ അതോറിറ്റി ലൈസൻസ്ഡ് പ്ലംബേഴ്‌സ് യൂണിയന്റെ സംസ്ഥാനസമ്മേളനം സെമിനാർ ഉദ്ഘാടനം മന്ത്രി റോഷി അഗസ്റ്റിൻ 10.00 നന്ദാവനം പ്രൊഫ. എൻ.കൃഷ്ണപിള്ള ഫൗണ്ടേഷൻ ഓഡിറ്റോറിയം: ലളിതം മലയാളം ആദ്യ ബാച്ചിന്റെ സർട്ടിഫിക്കറ്റ് വിതരണം പന്ന്യൻ രവീന്ദ്രൻ 10.00 യൂണിവേഴ്‌സിറ്റി കോളേജ്: കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ സുവർണ ജൂബിലി ആഘോഷം വിദ്യാർഥികൾക്കായി സംസ്ഥാനതല രചനാമത്സരങ്ങൾ 9.30 തൈക്കാട് ഗാന്ധിഭവൻ: ഗാന്ധിസ്മൃതി ശലഭമേള 10.00 കരമന കെ.എസ്.ഇ.ബി. പെൻഷനേഴ്‌സ് ഹാൾ: ഡെമോക്രാറ്റിക് കോൺഗ്രസ് കേരള പാർലമെന്റ് മണ്ഡലം സമ്മേളനം 3.00 പേട്ട മഹാത്മാഗാന്ധി സ്മാരക ഗ്രന്ഥശാലാ ഹാൾ: നിംസ് മെഡിസിറ്റിയുടെ സഹകരണത്തോടെ സൗജന്യ ദന്തപരിശോധനാ ക്യാമ്പ് 9.30 വൈ.എം.സി.എ. ഹാൾ: കാവ്യനീതി പുരസ്കാരം സാംസ്കാരിക സമ്മേളനം 3.00 തൈക്കാട് ഗാന്ധിഭവൻ: കേരള ഗാന്ധിസ്മാരക നിധി സ്ഥാപക സെക്രട്ടറിയും മുൻ ചെയർമാനുമായ കെ.ജനാർദനൻപിള്ളയുടെ ഇരുപതാം ചരമവാർഷികം: അനുസ്മരണവും പുരസ്കാര സമർപ്പണവും. 4.00 ശാസ്തമംഗലം ശ്രീരാമകൃഷ്ണാശ്രമം: സ്വാമി സ്വപ്രഭാനന്ദയുടെ കേനോപനിഷത്ത് പ്രഭാഷണം 4.30ആരാധനാലയങ്ങളിൽ ഇന്ന് വട്ടിയൂർക്കാവ് തിട്ടമംഗലം മഹാവിഷ്ണു ക്ഷേത്രം: തൃക്കൊടിയേറ്റ് മഹോത്സവം 10.15 കണ്ണമ്മൂല കൊല്ലൂർ ചാമുണ്ഡേശ്വരി ക്ഷേത്രം: മകരരോഹിണി പൊങ്കാല മഹോത്സവവും പ്രതിഷ്ഠാവാർഷികവും 6.00 കല്ലമ്പള്ളി ദുർഗാദേവീ ക്ഷേത്രം: മകര കാർത്തിക മഹോത്സവം ദേവീമാഹാത്മ്യ പാരായണം 8.30

Jan 29, 2023


ഇന്നത്തെ പരിപാടി

വർക്കല അയിരൂർ എം.ജി.എം. മോഡൽ സ്കൂൾ: ബ്രയിൻ റെയിൻ സയൻസ് എക്സിബിഷൻ. ഉദ്ഘാടനം വി.എസ്.എസ്.സി. സയന്റിസ്റ്റ് ഡോ. കെ.എം.അമ്പിളി. 9.00.

Jan 28, 2023


ഇന്നത്തെ പരിപാടി

വർക്കല രംഗകലാകേന്ദ്രം: ബെംഗളൂരു എർഥ എലെമെന്റ്‌സ് ഓഫ് ആർട്ട് ഹെറിറ്റേജ് അക്കാദമിയുടെ ഡാൻസ് ബാലറ്റ്. വൈകീട്ട് 6.00 പോത്തൻകോട് എസ്.എൻ.ഡി.പി. യോഗം ഹാൾ: ടൗൺ റസിഡൻറ്സ് അസോസിയേഷന്റെ രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായുള്ള സ്വാഗതസംഘ രൂപവത്കരണം. വൈകീട്ട് അഞ്ചിന്

Jan 21, 2023


ഇന്നത്തെ പരിപാടി

ഇടവ പോസ്റ്റോഫീസിന് മുൻവശം: സി.പി.ഐ. ജനകീയ സദസ്സ്. ഉദ്ഘാടനം ജില്ലാപ്പഞ്ചായത്തംഗം ഗീതാ നസീർ. വൈകീട്ട് 5.00.

Jan 20, 2023


ഇന്നത്തെ പരിപാടി

മ്യൂസിയം സത്യൻ സ്മാരക ഹാൾ: വായനക്കൂട്ടായ്മയുടെ പുസ്തക ചർച്ച 4.00 അയ്യങ്കാളി ഹാൾ: എ.ബി.വി.പി. സംസ്ഥാന സമ്മേളനം ആറാമട ഗ്രേസ് ഹാൾ: ആറാമട ഗ്രേസ് ഹാളിന്റെ വാർഷിക പരിപാടി 10.00 കാലടി ബോധാനന്ദാശ്രമം: സ്വാമി ബോധാനന്ദ സരസ്വതിയുടെ സത്സംഗം 4.30 വെള്ളയമ്പലം ആൽത്തറ നഗർ: അമ്യൂസിയം ഗാലറി ഓഫ് മോഡേൺ ആർട്ട് 10.30 വെള്ളയമ്പലം പഞ്ചായത്ത് അസോസിയേഷൻ ഹാൾ: സയൻസ് സെമിനാർ ഉദ്ഘാടനം മന്ത്രി കെ.എൻ.ബാലഗോപാൽ 9.15 വാൻറോസ് റഷ്യൻ ഹൗസ്: കോൺഫെഡറേഷൻ ഓഫ് റസിഡന്റ്‌സ് അസോസിയേഷൻ വാർഷികാഘോഷം ഗാന്ധിജയന്തി മാസാചരണം 10.30 പ്രസ് ക്ലബ്ബ് ഹാൾ: പാച്ചല്ലൂർ സുകുമാരൻ അനുസ്മരണസമ്മേളനം ഉദ്ഘാടനം കേന്ദ്രമന്ത്രി വി. മുരളീധരൻ 10.30 പാറ്റൂർ മോഷ്‌ക് ഓഡിറ്റോറിയം: സി.ഐ.എസ്.എഫ്. എക്‌സ് സർവീസ് വെൽഫെയർ അസോസിയേഷൻ ജില്ലാസംഗമം 10.00 തൈക്കാട് ഗണേശം: സൂര്യമേള ഇന്ത്യൻ പനോരമയിൽ കളിര അത്തിത്ത 2.30, ആക്ട്-1978 5.00, അർച്ചന-31 നോട്ടൗട്ട്. 7.00 കുഴിക്കാട് നാഗരുകാവ് ദുർഗാദേവീ ക്ഷേത്രം: ലക്ഷാർച്ചന 9.30 പേട്ട വിരാട് വിശ്വബ്രഹ്മ ക്ഷേത്രം: മകരവിളക്ക് മഹോത്സവം 6.45 പുളിയറക്കോണം കാവിൻപുറം ശ്രീകണ്ഠശാസ്ത ക്ഷേത്രം: മകരവിളക്ക് മഹോത്സവം തിരുവാഭരണ ഘോഷയാത്ര 4.30 കുളത്തൂർ അരശുംമൂട് തിപ്പെട്ടി ധർമശാസ്താ ക്ഷേത്രം : മകരവിളക്ക് മഹോത്സവം 6.00 ചാല കൊത്തുവാൽത്തെരുവ് മഹാശാസ്താ ക്ഷേത്രം: ശനീശ്വരഹോമം 8.45, ആഴിപൂജ 6.45 ഇലിപ്പോട് സൗഹൃദ റസിഡന്റ്‌സ് അസോസിയേഷൻ ഹാൾ: കണ്ണാശുപത്രിയുടെ സഹകരണത്തോടെ നേത്രപരിശോധനാ ക്യാമ്പ് 8.00 പാളയം വിവേകാനന്ദ കൾച്ചറൽ സെന്റർ: വെമ്പായം സതീശനും സംഘവും അവതരിപ്പിക്കുന്ന കഥാപ്രസംഗം 6.30 തൈക്കാട് പോലീസ് െട്രയിനിങ് കോളേജ്: കേരള പോലീസ് പെൻഷനേഴ്‌സ് അസോസിയേഷന്റെ ഭാരതീയ ദേഹാഭ്യാസ ശാസ്ത്രം എന്ന അപൂർവ കൃതിയെക്കുറിച്ച് ചർച്ച 10.00 തിരുമല കാർത്തിക കല്യാണമണ്ഡപം: 0ജവഹർ ബാൽ മഞ്ച് സംഘടിപ്പിക്കുന്ന ജില്ലാ സർഗാത്മക ക്യാമ്പ് 9.00

Jan 14, 2023


ഇന്നത്തെ പരിപാടി

പാലച്ചിറ ജങ്ഷൻ: ചെറുന്നിയൂർ സർവീസ് സഹകരണ ബാങ്ക് പാലച്ചിറ ശാഖ ഉദ്ഘാടനം. മന്ത്രി വി.എൻ.വാസവൻ 3.00 വർക്കല മുനിസിപ്പൽ പാർക്ക്: വർക്കല കൃഷിഭവൻറെ കേരഗ്രാമം പദ്ധതി ഉദ്ഘാടനം. വി.ജോയി എം.എൽ.എ. 4.00 മലയാമഠം രാജാ രവിവർമ്മ സെൻട്രൽ സ്കൂൾ: വാർഷികാഘോഷം.5.00

Jan 13, 2023


ഇന്നത്തെ പരിപാടി

പാലച്ചിറ ജങ്ഷൻ: ചെറുന്നിയൂർ സർവീസ് സഹകരണ ബാങ്ക് പാലച്ചിറ ശാഖ ഉദ്ഘാടനം. മന്ത്രി വി.എൻ.വാസവൻ 3.00 വർക്കല മുനിസിപ്പൽ പാർക്ക്: വർക്കല കൃഷിഭവൻറെ കേരഗ്രാമം പദ്ധതി ഉദ്ഘാടനം. വി.ജോയി എം.എൽ.എ. 4.00 മലയാമഠം രാജാ രവിവർമ്മ സെൻട്രൽ സ്കൂൾ: വാർഷികാഘോഷം.5.00

Jan 13, 2023


ഇന്നത്തെ പരിപാടി

പാലച്ചിറ ജങ്ഷൻ: വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷന്റെ നേതൃത്വത്തിൽ ലഹരിവിരുദ്ധ സമ്മേളനവുംഇസ്‌ലാഹി പ്രഭാഷണവും 4.30.

Jan 08, 2023


ഇന്നത്തെ പരിപാടി

ആറ്റിങ്ങൽ നഗരസഭാങ്കണം: നഗരസഭയിലെ അതിദരിദ്രർക്ക് എല്ലാ മാസവും ഭക്ഷ്യക്കിറ്റ് വിതരണത്തിന്റെയും ഭവനനിർമാണത്തിന്റെ ആദ്യഗഡു വിതരണവും മന്ത്രി ജി.ആർ.അനിൽ. വൈകീട്ട് 4.00

Dec 29, 2022


ഇന്നത്തെ പരിപാടി

വർക്കല ഓടയം നിസരി വീട്: വർക്കല ക്ലാസിക്കൽ ആർട്‌സിന്റെയും സഹൃദയവേദിയുടെയും നേതൃത്വത്തിൽ പുന്നമൂട് ഹുസൈന്റെ ചെറുകഥാ സമാഹാരം കുഞ്ഞാവയുടെ പ്രകാശനം. 4.00. ആറ്റിങ്ങൽ താലൂക്ക് കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് സൊസൈറ്റി ഹാൾ: കേരള ബാങ്ക് റിട്ടയറീസ് ഫെഡറേഷൻ ചിറയിൻകീഴ്, വർക്കല താലൂക്ക് ജനറൽ ബോഡി യോഗം. 10.00.

Dec 18, 2022


ഇന്നത്തെ പരിപാടി

വർക്കല രംഗകലാകേന്ദ്രം: ദ്വൈവാര പരിപാടി- ചലച്ചിത്രനടിയും നർത്തകിയുമായ പദ്മപ്രിയയുടെ ഭരതനാട്യം. വൈകീട്ട് 6.00. വർക്കല കണ്ണംബ ഹൃഷികേശ ക്ഷേത്രം: സെൻസ് നാടകോത്സവം. നാടകം- ജലം. രാത്രി 7.00.

Dec 17, 2022


ഇന്നത്തെ പരിപാടി

പേരൂർക്കട ഇ.എസ്.ഐ. ആശുപത്രി: ഇ.എസ്.ഐ. ആശുപത്രികളിലെ ഇന്റൻസീവ് കെയർ യൂണിറ്റ് പ്രവർത്തനോദ്ഘാടനം മന്ത്രി വി.ശിവൻകുട്ടി 3.00 പ്രസ് ക്ലബ്ബ്‌ ഹാൾ: ഉള്ളൂർ സർവീസ് ബാങ്കിന്റെ ഉള്ളൂർ സ്മാരക സാഹിത്യ പുരസ്‌കാര വിതരണം. മന്ത്രി വി.എൻ.വാസവൻ 4.30 അയ്യങ്കാളി ഹാൾ: കോവിഡ് ഡ്യൂട്ടിക്കിടെ മരിച്ച നഴ്‌സുമാർക്ക് ധനസഹായ വിതരണം മന്ത്രി വീണാ ജോർജ് 3.00 ഉദയ്‌ പാലസ്‌ കൺവെൻഷൻ സെന്റർ: ഇന്തോ-റഷ്യൻ ട്രാവൽ ഫെയർ ഉദ്ഘാടനം മന്ത്രി പി.എ.മുഹമ്മദ് റിയാസ് 6.00 ശാസ്തമംഗലം ശ്രീരാമകൃഷ്ണ ആശ്രമം ചാരിറ്റബിൾ ആശുപത്രി: ശ്രീശാരദ കോളേജ് ഓഫ് നഴ്‌സിങ് ഉദ്ഘാടനം 10.00, ഗാസ്‌ട്രോ എൻററോളജി വിഭാഗം ഉദ്ഘാടനം മന്ത്രി വീണാ ജോർജ് 1.55 തൈക്കാട് കേരള ഗാന്ധിസ്മാരക നിധി: മന്ത്രി കെ.കൃഷ്ണൻകുട്ടിക്ക് ആർ.ഹേലി സ്മാരക ഫാം ജേണലിസ്റ്റ് ഫോറം പുരസ്‌കാര വിതരണം മന്ത്രി ജി.ആർ.അനിൽ 4.00 വഴുതയ്ക്കാട് ലെനിൻ ബാലവാടി: യു.സുരേഷ് അനുസ്മരണം 5.30 തൈയ്ക്കാട് ഗാന്ധിഭവൻ: വിഴിഞ്ഞം തുറമുഖ പ്രശ്‌നപരിഹാരം- ഗാന്ധിമാർഗത്തിലൂടെ ചർച്ച ഉദ്ഘാടനം ജസ്റ്റിസ് എം.ആർ.ഹരിഹരൻ നായർ 11.30 ട്രിവാൻഡ്രം ഹോട്ടലിലെ കെ.സി.പിള്ള ഹാൾ: തിരുവനന്തപുരം സുഹൃദ് സംഘത്തിന്റെ നേതൃത്വത്തിൽ എഴുത്തുകാരൻ സതീഷ് ബാബു പയ്യന്നൂർ അനുസ്മരണം. ഉദ്ഘാടനം മന്ത്രി ജി.ആർ.അനിൽ 3.00 ദ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനിയേഴ്സ് ഹാൾ: 'പിക്‌സർ അനിമേഷനിലെ ശാസ്ത്രം' സെമിനാർ 5.45 മന്നം മെമ്മോറിയൽ ഹാൾ: ദേശീയ മുന്നാക്കസമുദായ ഐക്യവേദിയുടെ സംഗമം 2.30 തൈക്കാട് ഭാരത് ഭവൻ: 'അമ്മക്കാട്' സംഗീത വീഡിയോ പ്രകാശനം മന്ത്രി എ.കെ.ശശീന്ദ്രൻ 4.30 പ്രസ് ക്ലബ്ബ്‌ ഹാൾ: മാധവൻ ബി.നായരുടെ പുസ്തക പ്രകാശനം സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ 6.00 യൂണിവേഴ്‌സിറ്റി കോളേജ്: കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ 'പൗരത്വം' പുസ്തക പ്രകാശനം മന്ത്രി പി.രാജീവ് 10.00 പൂജപ്പുര അച്യുതമേനോൻ ഫൗണ്ടേഷൻ ഹാൾ: തിരുവനന്തപുരം താലൂക്ക് ലൈബ്രറി കൗൺസിൽ ജനചേതനയാത്ര. സംഘാടകസമിതി രൂപവത്‌കരണ യോഗം 4.00

Nov 30, 2022


ഇന്നത്തെ പരിപാടി

പട്ടം വൈദ്യുതി ഭവൻ: കെ.എസ്.ഇ.ബി.യുടെ ഇ-മൊബൈലിറ്റി കോൺക്ലേവ് ഉദ്ഘാടനം മന്ത്രി കെ.കൃഷ്ണൻകുട്ടി 9.30 സ്റ്റാച്യു ട്രിവാൻഡ്രം ഹോട്ടൽ: കെ.എൻ.എം. മർക്കസുദഅവ യുവജന വിഭാഗം കെ.എസ്.എം. കേരളയുടെ സൗഹൃദസദസ്സ് ഉദ്ഘാടനം മന്ത്രി ജി.ആർ. അനിൽ 2.00 വൈലോപ്പിള്ളി സംസ്‌കൃതിഭവൻ: അവാർഡ് നൈറ്റ് ഉദ്ഘാടനം മന്ത്രി വി.എൻ.വാസവൻ 5.30 തൈക്കാട് ഗണേശം: മലയാളം പനോരമ ചലച്ചിത്രമേളയിൽ സിനിമ കള്ളനോട്ടം 6.45 പ്രസ്‌ ക്ലബ്ബ്: എസ്.വൈ.എസ്. സംസ്ഥാന കമ്മിറ്റിയുടെ കേരള പാഠ്യപദ്ധതി ചട്ടക്കൂട് ചർച്ചാസംഗമം 4.00

Nov 23, 2022


ഇന്നത്തെ പരിപാടി

യൂണിവേഴ്‌സിറ്റി സെനറ്റ് ഹാൾ: രാജ്‌നാരായൺജി ദൃശ്യ-മാധ്യമ പുരസ്കാര വിതരണം വൈകീട്ട് 5.00 പുത്തരിക്കണ്ടം മൈതാനം: ലോക മത്സ്യബന്ധനദിനാചരണത്തിന്റെ ഭാഗമായി സംസ്ഥാന ഫിഷറീസ് വകുപ്പ് സംഘടിപ്പിക്കുന്ന മത്സ്യത്തൊഴിലാളി സംഗമം-ധനമന്ത്രി കെ.എൻ.ബാലഗോപാൽ. 3.30 വൈലോപ്പിള്ളി സംസ്കൃതിഭവൻ: ഗ്ലോബൽ ഷോർട്ട് ഫിലിം ഫെസ്റ്റിവലിന്റെ ഭാഗമായി അലോഷി പാടുന്നു വൈകീട്ട് 6.30 മാസ്‌കറ്റ് ഹോട്ടൽ: സമ്മോഹനം പുരസ്കാര വിതരണം രമേശ് ചെന്നിത്തല വൈകീട്ട് 4.00 ശ്രീവരാഹം ചെമ്പൈ ഹാൾ: ചെമ്പൈ സ്മാരക ട്രസ്റ്റിൽ ശ്രീവിദ്യാ അയ്യർ, സുധാ അയ്യർ എന്നിവരുടെ സംഗീതക്കച്ചേരി 6.30 തിരുമല കുശക്കോട് മഹാദേവർ ക്ഷേത്രം: ഋഷഭവാഹന തങ്കഅങ്കി സമർപ്പണം. അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിബായി വൈകീട്ട് 4.30 പടിഞ്ഞാറെക്കോട്ട ഇന്റർനാഷണൽ ശിവയോഗാനന്ദ സെന്റർ: ചിന്മയാ മിഷന്റെ ഭഗവത്ഗീതജ്ഞാനയജ്ഞ പരമ്പര വൈകീട്ട് 4.30 പതിരപ്പള്ളി ചിന്മമിഷൻ: ചിന്മയാ മിഷന്റെ 'സാധനാപഞ്ചകം' പ്രഭാഷണ പരമ്പര രാവിലെ 10.30 പുളിയറക്കോണം മധുവനം ആശ്രമം: മോഹമുദ്ഗര സ്പതാഹം. പ്രഭാഷണം വൈകീട്ട് 630 നാലാഞ്ചിറ സെയ്‌ന്റ് പീറ്റർ സി.എസ്.ഐ. പള്ളി: ഗോൾഡൻ ജൂബിലി ആഘോഷവും കൺവെൻഷനും. കൺവെൻഷൻ വൈകീട്ട് 7.00 തൈക്കാട്‌ പി.എൻ.പണിക്കർ നോളജ്‌ ഹാൾ: ഇ.സോമനാഥ്‌ ഫ്രറ്റേണിറ്റിയുടെ നേതൃത്വത്തിൽ ജി.എസ്‌.ഗോപീകൃഷ്ണൻ അനുസ്മരണം. 11.30

Nov 21, 2022


ഇന്നത്തെ പരിപാടി

പുത്തരിക്കണ്ടം മൈതാനം: മത്സ്യോത്സവം -മത്സ്യത്തൊഴിലാളി വനിതാ സംഗമം 11.00 തൈക്കാട് ഗണേശം: സൂര്യാ മേളയിൽ 'തമിഴ് തിയേറ്റർ' ചെന്നൈ നവഭാരത് സ്റ്റേജിന്റെ സീതാപതി 6.45 പുളിയറക്കോണം മധുവനം ആശ്രമം: മോഹമുദ്ഗര സപ്താഹം-ഭജഗോവിന്ദത്തെക്കുറിച്ചുള്ള കൃഷ്ണൻ കർത്തായുടെ പ്രഭാഷണം 6.30 ശ്രീകാര്യം നമ്പിക്കൽ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം: ഭാഗവത സപ്താഹം പാരായണം 7.00 വെട്ടുകാട് മാദ്രെ ദെ ദേവൂസ് ദേവാലയം: തിരുനാൾ സമൂഹദിവ്യബലി 9.00, 3.30, വൈകീട്ട് 5.00 പടിഞ്ഞാറെക്കോട്ട ഇൻർനാഷണൽ ശിവയോഗാനന്ദ സെന്റർ: ചിന്മയമിഷന്റെ ഭഗവത്ഗീത ജ്ഞാനയജ്ഞ പരമ്പര 4.00 വൈ.എം.സി.എ. ഹാൾ: നാദം കേരള വാർഷികവും സ്‌കൂൾ കലാമേളയും ഉദ്ഘാടനം മന്ത്രി ആന്റണി രാജു 10.00 എസ്.എഫ്.എസ്. ഹോംബ്രിഡ്ജ്: ഫൊക്കാന കേരള കൺവെൻഷൻ സംഘാടകസമിതി പ്രവർത്തനോദ്ഘാടനം മന്ത്രി വി.ശിവൻകുട്ടി 5.30 തൈക്കാട് ഗാന്ധി സ്മാരകനിധി: ജൈവപച്ചക്കറി വിപണനമേളയും ഖാദി വിപണനമേളയും 10.00 കവടിയാർ സദ്ഭാവനാ ഓഡിറ്റോറിയം: ഭാരത് സേവക് സമാജിന്റെ കാവ്യസദസ്സ് 3.00 രാജാജി നഗർ: ഗൗരീശപട്ടം ലയൺസ്‌ ക്ളബ്ബിന്റെയും എക്‌സൈസ്‌ വകുപ്പിന്റെയും രാജാജിനഗർ വിങ്‌സ്‌ ഓഫ്‌ വുമൺസിന്റെയും നേതൃത്വത്തിൽ സൗജന്യ മെഡിക്കൽ ക്യാന്പും നേത്രപരിശോധനയും 9.30

Nov 19, 2022


ഇന്നത്തെ പരിപാടി

നിയമസഭാ സമുച്ചയം ബാൻക്വറ്റ് ഹാൾ: ലോകായുക്തദിനാചരണം ഉദ്ഘാടനം തമിഴ്‌നാട് ഗവർണർ ആർ.എൻ.രവി 3.00 തൈക്കാട് ഗാന്ധിഭവൻ: എസ്.വി.വേണുഗോപൻ നായർ സ്‍മാരക സാഹിത്യശില്പശാല 9.00 തൈക്കാട് ഗണേശം: സൂര്യമേള നാടകോത്സവത്തിൽ സോർഡിഡ് ഇംഗ്ലീഷ് നാടകം 6.45 ചെറുവയ്ക്കൽ നമ്പിയ്ക്കൽ ശ്രീകൃഷ്ണസ്വാമിക്ഷേത്രം: ഭാഗവതസപ്താഹം 6.30 ബാർ അസോസിയേഷൻ ഹാൾ: കേരള ലോയേഴ്‌സ്‌ കോൺഗ്രസ്‌ സംസ്ഥാന മെന്പർഷിപ്പ്‌ ഉദ്‌ഘാടനം 1.00 മാസ്‌കറ്റ്‌ ഹോട്ടൽ സിംഫണി ഹാൾ: കെ.വിജയരാഘവൻ സ്മാരക മാധ്യമ പുരസ്കാര സമർപ്പണം. ഗോവ ഗവർണർ അഡ്വ. പി.എസ്.ശ്രീധരൻപിള്ള 5.30

Nov 15, 2022


ഇന്നത്തെ പരിപാടി

നിശാഗന്ധി ഓഡിറ്റോറിയം: സർക്കാർ സംഗീത-ഫൈൻ ആർട്‌സ് കോളേജുകളിലെ കുട്ടികളുടെ നാട്യനൃത്ത സംഗീത സമന്വയം 10.00 അമ്പലത്തറ ബി.എം. കൺവെൻഷൻ സെന്റർ: കെ.എസ്.എഫ്.ഇ. സ്റ്റാഫ് അസോസിയേഷന്റെ സംസ്ഥാന സമ്മേളനം പൊതുചർച്ച 9.30 മുടവൻമുകൾ മാരുതി മർമ്മചികിത്സ കളരിസംഘം: അമച്വർ സിലമ്പം അസോസിയേഷൻ സിലമ്പം ഏകദിന പരിശീലന ക്യാമ്പ് ഉദ്ഘാടനം മന്ത്രി വി.ശിവൻകുട്ടി 10.00 ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയം: ചിത്രരചനാമത്സരം 9.30 കോവളം ലീലാ റാവിസ്: ഇന്ത്യൻ കോളേജ് ഓഫ് കാർഡിയോളജി ദേശീയ സമ്മേളനം 1.00 കോവളം കേരള ആർട്‌സ് ആൻഡ് ക്രാഫ്റ്റസ് വില്ലേജ്: ഇന്റർനാഷണൽ ഇൻഡി മ്യൂസിക് ഫെസ്റ്റിവൽ 6.00 വെട്ടുകാട് മാദ്രെ ദെ ദേവൂസ് ദേവാലയം സമൂഹദിവ്യബലി 9.00, ജപമാല 5.00 മരുതംകുഴി ഉദിയന്നൂർ ദേവീക്ഷേത്രം: ഭദ്രദീപ പ്രകാശനം 6.00 വഴുതയ്ക്കാട്‌ ലെനിൻ ബാലവാടി: ഗുരുജി ബ്രഹ്മർഷി സുഭാഷ്‌ പത്രിജി ജയന്തിദിനം. 10.00 കേശവദാസപുരം പെൻഷൻ ഭവൻ: സ്നേഹയുടെ പ്രതിമാസസംഗമം 10.00 കിഴക്കേക്കോട്ട അനന്തപുരി അന്യോന്യം ഹാൾ: വിദ്യാധിരാജാ അക്ഷരശ്ലോകസമിതിയുടെ അക്ഷരശ്ലോക സദസ്സ് 3.00സൂര്യാ മേളയിൽ ഇന്ന് തൈക്കാട് ഗണേശം ബോംബെ ജയശ്രീയുടെ സംഗീതക്കച്ചേരി 6.45

Nov 13, 2022


ഇന്നത്തെ പരിപാടി

വർക്കല രംഗകലാകേന്ദ്രം: മധുവന്തി, മധുശ്രീ എന്നിവരുടെ കച്ചേരി- രംഗ് മെങ്ഫിൽ. വൈകീട്ട് 6.00

Nov 05, 2022


ഇന്നത്തെ പരിപാടി

വെൺപാലവട്ടം ഓ ബൈ താമര: ഐ.ബി.എസ്. സോഫ്റ്റ്‌വേർ 25-ാം വാർഷികം ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ 11.30 പ്രസ്‌ക്ലബ്ബ്: മാരിടൈം കസ്റ്റംസ് ആൻഡ് ലോജിസ്റ്റിക് ലോയേഴ്‌സ് അസോസിയേഷൻ രണ്ടാം വാർഷികാഘോഷവും മാരിടൈം ദിനാഘോഷവും ഉദ്ഘാടനം മന്ത്രി അഹമ്മദ് ദേവർകോവിൽ 3.00 കടകംപള്ളി മിനി സിവിൽസ്റ്റേഷൻ: നാഷണൽ എംപ്ലോയ്‌മെന്റ് സർവീസ് വകുപ്പിന്റെ ശില്പശാല 10.30 തൈക്കാട് ഗണേശം: സൂര്യാമേളയിൽ ഗോപികാ വർമയുടെ നൃത്തം 6.45 മണ്ണന്തല വിശുദ്ധ ജോൺപോൾ രണ്ടാമൻ മലങ്കര സുറിയാനി കത്തോലിക്കാ ദേവാലയം: ജപമാല 4.30 എസ്.എം.വി. സ്‌കൂൾ: വൈലോപ്പിള്ളി സംസ്‌കൃതിഭവന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം അക്ഷരകലയുടെ ലഹരിമുക്തി പ്രമേയമാക്കിയ നാടകത്തിന്റെ ഉദ്ഘാടനം മന്ത്രി വി.ശിവൻകുട്ടി 3.00

Oct 19, 2022


ഇന്നത്തെ പരിപാടി

വട്ടപ്പാറ സി.പി. ഓഡിറ്റോറിയം: ഐ.എൻ.ടി.യു.സി. ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തൊഴിലിന്റെ വർത്തമാനം ശില്പശാല 9.00.

Oct 14, 2022


ഇന്നത്തെ പരിപാടി

വർക്കല ടി.എ.മജീദ് സ്മാരക ഹാൾ: യുവകലാസാഹിതി വർക്കല മണ്ഡലം കമ്മിറ്റിയുടെ വയലാർ രാമവർമ അനുസ്മരണം 4.30.

Oct 14, 2022


ഇന്നത്തെ പരിപാടി

തോന്നയ്ക്കൽ ആശാൻ സ്മാരകം: സർവേ സഭകളുടെ സംസ്ഥാനതല ഉദ്ഘാടനം-മന്ത്രി എം.ബി.രാജേഷ് 4.00.

Oct 12, 2022


ഇന്നത്തെ പരിപാടി

വർക്കല മുനിസിപ്പൽ പാർക്ക്: കിസാക് കേരളീയത്തിന്റെ നേതൃത്വത്തിൽ ഗാന്ധി അനുസ്മരണവും ഇന്ത്യാചരിത്രം ക്വിസ് മത്സരത്തിന്റെ സമ്മാനദാനവും. ഉദ്ഘാടനം വി.ജോയി എം.എൽ.എ. 4.00

Oct 08, 2022


ഇന്നത്തെ പരിപാടി

ഇടവ ചിരാഗ് ടവർ: കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ഇടവ യൂണിറ്റ് വാർഷിക പൊതുയോഗവും ഭരണസമിതി തിരഞ്ഞെടുപ്പും 3.00

Oct 07, 2022


ഇന്നത്തെ പരിപാടി

ഞെക്കാട് കോണത്ത് എസ്.എൻ.വി. എൽ.പി. സ്‌കൂൾ: കേരള തണ്ടാൻ മഹാസഭ ഞെക്കാട് ശാഖാ വാർഷികം. ഉദ്ഘാടനം സംസ്ഥാന പ്രസിഡന്റ് ഡോ. പ്രേമചന്ദ്രൻ 2.00. കല്ലമ്പലം തോട്ടയ്ക്കാട് വിജ്ഞാന പോഷിണി ഗ്രന്ഥശാല: ഗാന്ധിജയന്തിയുടെ ഭാഗമായി ഗാന്ധി ക്വിസ് 3.00.

Oct 02, 2022


ഇന്നത്തെ പരിപാടി

പേയാട് സെന്റ് സേവ്യേഴ്‌സ് സ്‌കൂളിൽ പൂർവ വിദ്യാർഥി സംഗമം തണലിടം 10.30 വെള്ളയമ്പലം ആൽത്തറ നഗർ അമ്യൂസിയം ആർട്ട് ഗാലറി: ദ്യുതി അക്ഷരക്കൂട്ടായ്മയുടെ പ്രതിമാസ സർഗ സായാഹ്നം. ഡോ.പി.കെ.രാജശേഖരന്റെ പ്രഭാഷണം 'ഡിറ്റക്ടീവ് നോവൽ വായിക്കുന്ന മലയാളി'- 4.00. പട്ടം ഗവ.ഗേൾസ് എച്ച്.എസ്.എസ്: കേരള ഗസറ്റഡ് ഓഫീസേഴ്‌സ് അസോസിയേഷൻ ജില്ലാ കലോൽസവം. രാവിലെ 9.30. വെള്ളയമ്പലം ആൽത്തറ നഗർ അമ്യൂസിയം ആർട്ട് ഗാലറി: അജീഷ് സുരേഷിന്റെ വീഡിയോ ഇൻസ്റ്റലേഷൻ-10.30. കോട്ടയ്ക്കകം പ്രിയദർശിനി ഹാൾ: ആർ.എസ്.പി. ജില്ലാസമ്മേളനം സമാപനം. ഉദ്ഘാടനം എ.എ.അസീസ്-4.00. പട്ടം ചാന്ദ് അക്കാദമി ഹാൾ: പുനലൂർ സൗഹൃദവേദിയുടെ ഓണാഘോഷവും കുടുംബ സംഗമവും-10.30

Sep 25, 2022


തലസ്ഥാനത്ത് ഇന്ന്

നന്ദാവനം പ്രൊഫ. എൻ.കൃഷ്ണപിള്ള ഫൗണ്ടേഷൻ ഓഡിറ്റോറിയം: പ്രൊഫ. എൻ.കൃഷ്ണപിള്ളയുടെ ജന്മവാർഷികാഘോഷം. തപ്പുമേളം 4.00, കലോത്സവം ഉദ്ഘാടനം അടൂർ ഗോപാലകൃഷ്ണൻ 5.30, നാടകം 7.00എ.പി.ജെ. അബ്ദുൾകലാം ടെക്‌നിക്കൽ സർവകലാശാലാ സെമിനാർ ഹാൾ: സാങ്കേതിക സർവകലാശാലയുടെ യുവ അധ്യാപക പരിശീലനം. ഉദ്ഘാടനം മന്ത്രി കെ.എൻ.ബാലഗോപാൽ 10.30കഴക്കൂട്ടം അൽസാജ് കൺവെൻഷൻ സെന്റർ: ശ്രീ ഉത്രാടം തിരുനാൾ അക്കാദമി ഓഫ് മെഡിക്കൽ സയൻസസിലെ ബിരുദദാന ചടങ്ങ് 11.00മ്യൂസിയം ഓഡിറ്റോറിയം: ചിത്രപ്രദർശനം കളേഴ്‌സ് ഓഫ് നാച്ച്വർ 10.00പൂജപ്പുര സരസ്വതി ദേവീക്ഷേത്രം: പ്രതിഷ്ഠയും നവീകരണ കലശവും. പരികലശാഭിഷേകം 5.00

Sep 19, 2022


ഇന്നത്തെ പരിപാടി

വർക്കല ഗുരുനാരായണഗിരി: ശ്രീനടരാജസംഗീത സഭയുടെ പ്രതിമാസ പരിപാടി. ആറന്മുള മനോജിന്റെ സംഗീതസദസ്സ് വൈകീട്ട് 6.00

Sep 18, 2022


ഇന്നത്തെ പരിപാടി

വർക്കല രംഗകലാകേന്ദ്രം: ദ്വൈവാര പരിപാടിയുടെ ഭാഗമായ വക്കം സമുദ്ര പെർഫോമിങ് ആർട്‌സിന്റെ നൃത്തപരിപാടി- ജലം. രാത്രി 7.00.

Sep 17, 2022


ഇന്നത്തെ പരിപാടി

വർക്കല അയിരൂർ എം.ജി.എം. മോഡൽ സ്കൂൾ: ഹരിതശ്രീ പദ്ധതി ഉദ്ഘാടനം. മന്ത്രി വി.ശിവൻകുട്ടി. 10.30.

Sep 15, 2022


ഇന്നത്തെ പരിപാടി

തിരുവനന്തപുരം കോർപ്പറേഷൻ ഓഫീസ്: കോർപ്പറേഷന്റെ ലോൺ, ലൈസൻസ്, സബ്‌സിഡി മേള. ഉദ്ഘാടനം മേയർ ആര്യാ രാജേന്ദ്രൻ 10.00 കോട്ടയ്ക്കകം കാർത്തിക തിരുനാൾ തിയേറ്റർ: സി.ആർ.ആർ.വർമയുടെ ശതാഭിഷേകത്തോടനുബന്ധിച്ച് തിരുവിതാംകൂർ രാജകുടുംബാംഗം അശ്വതി തിരുനാൾ രാമവർമയുടെ സംഗീതക്കച്ചേരി 5.30 ആറ്റുകാൽ ഭഗവതിക്ഷേത്രാങ്കണം: ചട്ടമ്പിസ്വാമി ജയന്തി ആഘോഷം. പൊതുസമ്മേളനം 6.00 മണക്കാട് എൻ.എസ്.എസ്. കരയോഗം ഹാൾ: മണക്കാട് ചട്ടമ്പിസ്വാമി സാംസ്‌കാരിക സമിതിയുടെ ചട്ടമ്പിസ്വാമി ജയന്തി ആഘോഷം. ഉദ്ഘാടനം മന്ത്രി ആന്റണി രാജു 5.00 പൂജപ്പുര സരസ്വതിക്ഷേത്രം: നാലമ്പല സമർപ്പണം മന്ത്രി വി.ശിവൻകുട്ടി 9.00, നവദുർഗ പ്രതിഷ്ഠ 10.00

Sep 13, 2022


ഇന്നത്തെ പരിപാടി

വർക്കല ജനാർദനസ്വാമി ക്ഷേത്രപരിസരം: ബ്രഹ്മകുമാരീസും വർക്കല എക്‌സൈസും സംഘടിപ്പിക്കുന്ന ഫ്രീഡം ഫ്രം അഡിക്ഷൻ ബോധവത്കരണ പരിപാടി. ഉദ്ഘാടനം നഗരസഭാ ചെയർമാൻ കെ.എം.ലാജി. 10.00 പേരേറ്റിൽ ശ്രീജ്ഞാനോദയസംഘം ഗ്രന്ഥശാല: ആർ.സുഭാഷ് അനുസ്മരണം. 4.00

Aug 07, 2022


ഇന്നത്തെ പരിപാടി

:വട്ടിയൂർക്കാവ് ഗുരുഗോപിനാഥ് നടനഗ്രാമം: ഗുരു ഗോപിനാഥ് നടനഗ്രാമവും തെയ്യം കലാ അക്കാദമിയും ചേർന്നു 'വരവിളി' സാംസ്‌കാരിക പരിപാടി. ഉദ്ഘാടനം അടൂർ ഗോപാലകൃഷ്ണൻ- 11.30. സാംസ്‌കാരിക സമ്മേളനങ്ങളുടെ ഉദ്ഘാടനം മന്ത്രി പി.എ.മുഹമ്മദ് റിയാസ്- രാത്രി 7.00. : റെയിൽ കല്യാണമണ്ഡപം: ഒാൾ ഇന്ത്യ ലോക്കോ റണ്ണിങ് സ്റ്റാഫ് അസോസിയേഷൻ നേതാവ് സി.എസ്.കിഷോറിന് ആദരവ്. ഉദ്ഘാടനം കടകംപള്ളി സുരേന്ദ്രൻ 10.00 :തൈക്കാട് ഭാരത് ഭവൻ: അരവിന്ദൻ പുരസ്‌കാരവിതരണം അടൂർ ഗോപാലകൃഷ്ണൻ 5.30 :ശ്രീവരാഹം മുക്കോലയ്ക്കൽ ഭഗവതിക്ഷേത്രം: സംഗീതക്കച്ചേരി 7.00 :തൈക്കാട് മേടയിൽ വീട്: എം.ജി.രാധാകൃഷ്ണൻ ജന്മദിനത്തിന്റെ ഭാഗമായി 'ഘനശ്യാമസന്ധ്യ'-6.00 :ഗാന്ധാരി അമ്മൻകോവിൽ: രാമായണ പാരായണം 8.00 :വെള്ളയമ്പലം ആൽത്തറ നഗർ മ്യൂസിയം ആർട്ട്‌ ഗാലറി: 10.30 :കരമന എസ്.എസ്.ജെ.ഡി.പി. മണ്ഡപം: നീലകണ്ഠൻ ശിവൻ സംഗീതസഭാ ട്രസ്റ്റിന്റെ സംഗീതക്കച്ചേരി 9.30 :കുളങ്ങരക്കോണം ദക്ഷിണ മൂകാംബിക ഭഗവതിക്ഷേത്രം: നിറമാല- വൈകീട്ട് 6.30.

Jul 29, 2022


ഇന്നത്തെ പരിപാടി

വർക്കല തച്ചൻകോണം ഭദ്രാ ഭുവനേശ്വരി ക്ഷേത്ര ഓഡിറ്റോറിയം: ക്ഷേത്ര മേൽശാന്തി സുരേഷ് ശാന്തി അനുശോചനയോഗം. 10.00.

Jul 27, 2022


ഇന്നത്തെ പരിപാടി

യൂണി. സെനറ്റ് ഹാൾ: എ പ്ലസ് പ്ലസ് നാക് അക്രഡിറ്റേഷനിൽ നേടിയ കേരള സർവകലാശാലയ്ക്ക് ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തിൽ ആദരം, ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ 3.30 മന്നം സ്മാരക ഹാൾ: എൽ.ജെ.ഡി.യുടെ എം.പി.വീരേന്ദ്രകുമാർ ജന്മദിനാഘോഷവും വർഗീയവിരുദ്ധ സെമിനാറും ഉദ്ഘാടനം മന്ത്രി കെ.കൃഷ്ണൻകുട്ടി 3.00 കരമന എസ്.എസ്.ജെ.ഡി.പി. മണ്ഡപം: നീലകണ്ഠശിവൻ സംഗീതസഭയുടെ സംഗീതോത്സവം ഭാവനാകൃഷ്ണ എസ്.പൈയുടെ കച്ചേരി 4.30, ജി.രവികിരണിന്റെ കച്ചേരി 6.15 ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയം: ചെസ് ഒളിമ്പ്യാഡിന്റെ ദീപശിഖാപ്രയാണം ഉദ്ഘാടനം മന്ത്രി ആന്റണി രാജു 9.30 പാളയം രക്തസാക്ഷിമണ്ഡപം: കേരള ഗസറ്റഡ് ഓഫീസേഴ്‌സ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ സാംസ്‌കാരിക വേദിയായ സമന്വയയുടെ സാംസ്‌കാരിക സായാഹ്നം ഉദ്ഘാടനം വി.മധുസൂദനൻനായർ 5.00 മുക്കോലയ്ക്കൽ ഭഗവതിക്ഷേത്രം: ആടിചൊവ്വാ സംഗീതോത്സവം സംഗീതക്കച്ചേരി രാത്രി 7.00 ഉദിയന്നൂർ ദേവീക്ഷേത്രം: ഉദ്ദിഷ്ടകാര്യസിദ്ധി പൂജ 4.00 ഗാന്ധാരിയമ്മൻ കോവിൽ: ആടിവെള്ളി ഉത്സവം സംഗീതക്കച്ചേരി 6.00 വെള്ളയമ്പലം ആൽത്തറ നഗർ അമ്യൂസിയം ആർട്ട് ഗ്യാലറി: സമകാല കലാപ്രദർശനം 10.30 പുളിമൂട് റസിഡൻസി ടവർ ഹാൾ: കെ.എസ്.എഫ്.ഇ. ഭദ്രത സ്മാർട്ട് ചിട്ടികളുടെ ഉദ്ഘാടനം മന്ത്രി കെ.എൻ.ബാലഗോപാൽ 2.00 കോട്ടയ്ക്കകം മാർഗി നാട്യഗൃഹം: കല്യാണസൗഗന്ധികം കൂടിയാട്ടം 5.30 മാസ്‌കറ്റ് ഹോട്ടൽ: സംരംഭക വായ്പാ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം-മന്ത്രി പി.രാജീവ്. 2.00 വൈലോപ്പിള്ളി സംസ്കൃതി ഭവൻ: നാടകോത്സവം. സൗപർണിക തിരുവനന്തപുരത്തിൻറെ നാടകം- ഇതിഹാസം 5.30.

Jul 22, 2022


ഇന്നത്തെ പരിപാടി

വർക്കല വർഷമേഘ ഓഡിറ്റോറിയം: ബാലഗോകുലം സംസ്ഥാന സമ്മേളനം. വാർഷിക സമ്മേളനം ഉദ്ഘാടനം കേന്ദ്രമന്ത്രി വി.മുരളീധരൻ 10.00. പ്രതിനിധിസഭ 12.00.

Jul 10, 2022


ഇന്നത്തെ പരിപാടി

നിയമസഭ: വനിതാ സാമാജികരുടെ ദ്വിദിന സമ്മേളനം. ഉദ്ഘാടനം രാഷ്ട്രപതി രാംനാഥ് കോവിന്ദ് 11.30 നന്ദാവനം പ്രൊഫ. എൻ.കൃഷ്ണപിള്ള ഫൗണ്ടേഷൻ ഹാൾ: എൻ.കൃഷ്ണപിള്ള നാടകോത്സവം 5.30 അയ്യൻകാളി ഹാൾ: കമുകറ ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന കമുകറ പുരുഷോത്തമന്റെ ചരമവാർഷികത്തോടനുബന്ധിച്ചുള്ള അനുസ്മരണവും ഗാനസ്മൃതിയും ചീഫ് സെക്രട്ടറി വി.പി.ജോയ് 6.00 കരമന വണ്ടിപ്പുര ചന്ദനമാരി അമ്മൻ കോവിൽ: കലശപൂജ 8.00 കരമന ചുറ്റുമല ഇലങ്കം ദേവീക്ഷേത്രം: ജലദ്രോണിപൂജ 5.30 മേലേ തന്പാനൂർ ബാങ്ക്‌ എംപ്ലോയീസ്‌ ഫെഡറേഷൻ ഹാൾ: ജില്ലാ ഹെഡ്‌ ലോഡ്‌ ജനറൽ വർക്കേഴ്‌സ്‌ യൂണിയൻ ജില്ലാസമ്മേളനത്തിന്റെ ഭാഗമായി സംഘാടക സമിതി രൂപവത്‌കരണം 5.00 ഹസൻ മരയ്‌ക്കാർ ഹാൾ: െെപ്രവറ്റ്‌ സ്കൂൾ മാനേജേഴ്‌സ്‌ അസോസിയേഷൻ സംസ്ഥാന സമ്മേളനം. സെമിനാർ 9.30

May 26, 2022


ഇന്നത്തെ പരിപാടി

കിഴക്കേക്കോട്ട പ്രിയദർശിനി ഹാൾ: സീനിയർ സിറ്റിസൺസ് സർവീസ് കൗൺസിൽ സംസ്ഥാന സമ്മേളനം ഉദ്ഘാടനം സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ 10.00 അയ്യൻകാളി ഹാൾ: ഡോ. എ.സുഹൃത്കുമാർ അനുസ്മരണവും ഓർമപ്പുസ്തക പ്രകാശനവും മന്ത്രി ആന്റണി രാജു 4.30 നാലാഞ്ചിറ മാർഗ്രിഗോറിയോസ് റിന്യൂവൽ സെന്റർ: കേരള സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് വർക്കേഴ്‌സ് യൂണിയന്റെ വാർഷിക സമ്മേളനം ഉദ്ഘാടനം പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ 10.30. പ്രതിനിധി സമ്മേളനം ഉദ്ഘാടനം മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി 2.30 പാളയം കോ-ബാങ്ക് ടവർ: കേരള ബാങ്ക് എംപ്ലോയീസ് കോൺഗ്രസ് ദേശീയ സഹകരണ സെമിനാർ ഉദ്ഘാടനം ശശി തരൂർ എം.പി. 10.00 പാളയം ചന്ദ്രശേഖരൻനായർ സ്റ്റേഡിയത്തിലെ ഒളിമ്പിയ ചേംബർ: വാഹനീയം അദാലത്ത് ഉദ്ഘാടനം മന്ത്രി ആന്റണി രാജു 10.00 വിവേകാനന്ദ ഹാൾ: സീനിയർ സിറ്റിസൺസ് അസോസിയേഷന്റെ വാർഷികം ഉദ്ഘാടനം 4.00 വട്ടിയൂർക്കാവ് കരിങ്കാളി ദേവീക്ഷേത്രം: ചതുർശുദ്ധി 8.30.

May 19, 2022


ഇന്നത്തെ പരിപാടി

ഉദിയന്നൂർ ദേവീക്ഷേത്രം: ഉദിയന്നൂരമ്മ പുരസ്‌കാരം ഗായിക കെ.എസ്.ചിത്രയ്ക്ക് കേന്ദ്രമന്ത്രി വി.മുരളീധരൻ സമ്മാനിക്കുന്നു 5.30 വിളപ്പിൽശാല ഇ.എം.എസ്. അക്കാദമി: പുരോഗമന കലാസാഹിത്യ സംഘത്തിന്റെ സംസ്ഥാന ശിൽപ്പശാല ഉദ്ഘാടനം കെ.സച്ചിദാനന്ദൻ 10.00 പ്രസ് ക്ലബ്ബ്‌: കെ-റെയിൽ ഉയർത്തുന്നത് വികസനമോ, അഴിമതിയോ എന്ന വിഷയത്തിൽ ഭാരതീയ വിചാരകേന്ദ്രത്തിന്റെ വൈചാരിക സദസ്സ് 5.00 തൈക്കാട് ഗാന്ധിഭവൻ: സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികം പ്രമാണിച്ച് കേരള ഗാന്ധിസ്മാരകനിധിയുടെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യഗീത സദസ്സ് 3.00 പ്രസ് ക്ലബ്ബ്‌: ജെ.എസ്.എസിന്റെ ആഭിമുഖ്യത്തിൽ കെ.ആർ.ഗൗരിയമ്മ ഒന്നാം ചരമവാർഷികാചരണം ഉദ്ഘാടനം രമേശ് ചെന്നിത്തല 3.00 കനകക്കുന്ന് ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനിയേഴ്‌സ് ഹാൾ: ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനിയേഴ്‌സിന്റെ സാങ്കേതിക പ്രഭാഷണം 5.45 വെള്ളയമ്പലം ആൽത്തറ നഗർ അമ്യൂസിയം ഗാലറി ഓഫ് മോഡേൺ ആർട്ട്‌: നിരഞ്ജന സുരേന്ദ്രൻ ക്യൂറേറ്റ് ചെയ്യുന്ന സമകാല കലാപ്രദർശനം 11.00 അമ്പലത്തറ മതവിൽ ഭദ്രകാളി ദേവീക്ഷേത്രം: പൊങ്കാല 10.00, താലപ്പൊലി 5.30, നഗരപ്രദക്ഷിണം രാത്രി 8.00 ചാല കൊത്തുവാൾ തെരുവ് മുത്താരമ്മൻക്ഷേത്രം: വിൽപ്പാട്ട് 9.30, പൊങ്കാല 10.30, പുറത്തെഴുന്നള്ളത്ത് രാത്രി 7.30 വെള്ളയമ്പലം ജൂബിലി മെമ്മോറിയൽ അനിമേഷൻ സെന്റർ: സ്‌റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ മുഖ്യപരിശീലകർക്കുള്ള പരിശീലന പരിപാടിയുടെ ഉദ്ഘാടനം മന്ത്രി വി.ശിവൻകുട്ടി 9.30 വട്ടിയൂർക്കാവ്‌ ഗവ. വി.എച്ച്‌.എസ്‌.എസ്‌. ലാബ്‌ ഹാൾ: അമ്മ അറിയാൻ ബോധവത്‌കരണ ക്ളാസ്‌ 10.00

May 11, 2022


ഇന്നത്തെ പരിപാടി

മുട്ടത്തറ എൻജിനിയറിങ് കോളേജ്: കേപ്പ് ആസ്ഥാന മന്ദിരം ഉദ്ഘാടനം മന്ത്രി വി.എൻ.വാസവൻ 12.00 ജോയിന്റ്‌ കൗൺസിൽ ഹാൾ: വനിതാ കലാസാഹിതി വാർഷികവും അവാർഡ്‌ ദാനവും. മന്ത്രി ജെ.ചിഞ്ചുറാണി. 3.00 കവടിയാർ സദ്ഭാവനാ ഓഡിറ്റോറിയം: ഭാരത് സേവക് സമാജിന്റെ ഫിനിഷിങ് സ്കൂൾ ഉദ്ഘാടനം 2.30 കേസരി ഹാൾ: ശ്രീജ സുശീലയുടെ പുസ്തകം ഒന്നായ നിന്നെയിഹ പ്രകാശനം മന്ത്രി സജി ചെറിയാൻ 4.00 മരുതംകുഴി കേരളാശ്രമം: മേധാ യോഗ ക്ലാസ് 3.00 പാപ്പനംകോട് പട്ടാരത്ത് ചാമുണ്ഡേശ്വരി ക്ഷേത്രം: പൊങ്കാല ഉത്സവം. ഭക്തിഗാനസുധ 6.30, കാവടി കാപ്പുകെട്ട് വൈകീട്ട്‌ 6.45 കല്ലംപള്ളിക്കോണം തമ്പുരാൻ ദേവീക്ഷേത്രം: ഉത്സവം. പൊങ്കാല 10.00, ഭജന വൈകീട്ട് 7.00 പാളയം മുത്തുമാരി അമ്മൻ ദേവസ്ഥാനം: അമ്മൻകൊട ഉത്സവം. പൊങ്കാല 9.30 ചെറുവയ്ക്കൽ നമ്പിക്കൽ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം: കൊടിയേറ്റ് ഉത്സവം. ഭക്തിഗാനലഹരി വൈകീട്ട് 5.30, ആറാട്ട് 6.00 പേട്ട മേലൂട്ട് കാവ് ദേവീക്ഷേത്രം: പ്രതിഷ്ഠാ വാർഷിക ഉത്സവം. പൊങ്കാല 9.15

May 04, 2022


ഇന്നത്തെ പരിപാടി

ആൽത്തറ ജങ്‌ഷൻ വിദ്യാധിരാജ സ്കൂളിനു സമീപം: മ്യൂസിയം ഗാലറി ഓഫ് മോഡേൺ ആർട്ട്‌ ഉദ്ഘാടനം മന്ത്രി കെ.എൻ.ബാലഗോപാൽ 4.30 സെക്രട്ടേറിയറ്റ് അനക്സ്-2: കിലെ മികവ് പുസ്തക പ്രകാശനം മന്ത്രി വി.ശിവൻകുട്ടി 12.30 പ്രിയദർശിനി ഓഡിറ്റോറിയം: അനന്തപുരി ഹിന്ദുമഹാ സമ്മേളനം ഉദ്ഘാടനം ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ 5.30 പാളയം പബ്ലിക് ലൈബ്രറി ഓഡിറ്റോറിയം: സമ്മർ സ്കൂൾ ഉദ്ഘാടനം മന്ത്രിമാരായ ആർ.ബിന്ദു, ആന്റണി രാജു 2.30 കനകക്കുന്ന് ദ ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനിയേഴ്‌സ് ഹാൾ: ഡോ. കോശി പി. വൈദ്യന്റെ പ്രഭാഷണം 5.45 പുത്തരിക്കണ്ടം: വയലാർ രാമവർമ സാംസ്കാരികവേദിയുടെ സാംസ്കാരികോത്സവവും പുസ്തകോത്സവവും ഉദ്ഘാടനം മന്ത്രി മുഹമ്മദ് റിയാസ് 6.00 വൈലോപ്പിള്ളി സംസ്കൃതി ഭവൻ ലളിതകലാ ആർട്ട്‌ ഗാലറി: മുരളി ശിവരാമകൃഷ്ണൻ 9.30 ജഗതി ശ്രീകൃഷ്ണസ്വാമി ക്ഷേത്രം: വാമനാവതാരച്ചാർത്ത് 6.30 ചെമ്പഴന്തി അണിയൂർ ദുർഗാ ഭഗവതിക്ഷേത്രം: നാഗരൂട്ട് 10.00 അയൂരി അമ്മൻ ദേവീക്ഷേത്രം: ഗോപാലാർച്ചന 10.00

Apr 27, 2022


ഇന്നത്തെ പരിപാടി

വികാസ്‌ ഭവൻ അങ്കണം: ജോയിന്റ് കൗൺസിൽ നോർത്ത് ജില്ലാ സമ്മേളനം. സാംസ്കാരിക സമ്മേളനം 1.00 കിഴക്കേക്കോട്ട സരസ്വതിവിലാസം കൊട്ടാരം: ലോകപൈതൃകദിനം. ഉദ്ഘാടനം മന്ത്രി ആന്റണി രാജു 5.00 ജോയിന്റ് കൗൺസിൽ ഹാൾ: അസോസിയേഷൻ ഓഫ് മലയാളം സിനിമാ സീരിയൽ ആർട്ടിസ്റ്റ് ആന്റ് ടെക്‌നീഷ്യൻസ് സംസ്ഥാന കൺവെൻഷൻ 2.00 മ്യൂസിയം ഓഡിറ്റോറിയം: ജഗദ്ഗുരു അയ്യാവൈകുണ്ഠസ്വാമികൾ സിനിമ സ്വിച്ച് ഓൺ മന്ത്രി ആന്റണി രാജു 3.30 വഴുതക്കാട് ലെനിൻ ബാലവാടി: അവധിക്കാല കൂട്ടായ്മ 10.00 കാര്യവട്ടം തുണ്ടത്തിൽ എം.വി.എച്ച്.എസ്.എസ്.: ജി.എസ്.എൽ.വി., ചന്ദ്രയാൻ മാതൃക അനാച്ഛാദനം ഡോ. ജി.മാധവൻ നായർ 4.00 നന്ദാവനം മുസ്‌ലിം അസോസിയേഷൻ ഹാൾ: തിരുവനന്തപുരം മുസ്‌ലിം അസോസിയേഷന്റെ ഇഫ്താർ സംഗമം. പ്രഭാഷണം 5.30, നോമ്പുതുറ 6.32 മെഡിക്കൽ കോളേജ്‌ അലുമ്‌നി ഹാൾ: ലോക ഹീമോഫീലിയ ദിനാചരണം. ഉദ്‌ഘാടനം- മന്ത്രി വീണാ ജോർജ് 12

Apr 18, 2022


ഇന്നത്തെ പരിപാടി

കിളിമാനൂർ പോങ്ങനാട് മുണ്ടയ്ക്കൽ നാഗരുകാവ്: മേജർസെറ്റ് കഥകളി-നളചരിതം രണ്ടാം ദിവസം-രാത്രി 8ന്

Apr 11, 2022


ഇന്നത്തെ പരിപാടി

:പറണ്ടോട്‌ ബൗണ്ടർമുക്ക്‌ നെല്ലിമൂട്‌ തമ്പുരാൻ നരസിംഹമൂർത്തി ക്ഷേത്രം: മീന മകയിരഉത്സവം, അന്നദാനം 12.00, ഭഗവതിസേവ 7ന്‌.

Apr 06, 2022


ഇന്നത്തെ പരിപാടി

വർക്കല ശ്രീനിവാസപുരം എസ്.എൻ.ഡി.പി. ശാഖാ മന്ദിര ഹാൾ: എസ്.എൻ.ഡി.പി. ശ്രീനിവാസപുരം ശാഖാ വാർഷിക പൊതുയോഗം 4.00. മണമ്പൂർ വില്ലേജ് റസിഡൻറ്‌സ് വെൽഫെയർ സഹകരണ സംഘത്തിന്റെ വാർഷിക പൊതുയോഗം മണനാക്ക് ആർ.എം.എൽ.പി. സ്കൂളിൽ 10.30.

Mar 20, 2022


ഇന്നത്തെ പരിപാടി

ചെറുവെട്ടുകാട് സെന്റ്. സെബാസ്റ്റ്യൻ ഗ്രൗണ്ട്: മോൺ. തോമസ് ജെ. നെറ്റോയുടെ മെത്രാഭിഷേകം- 4.45 തൈക്കാട് ഗണേശം: ഡോ. അലക്‌സാണ്ടർ ജേക്കബിന്റെ പ്രഭാഷണം 6.30, സിനിമാപ്രദർശനം 7.15 ഉള്ളൂർ ബാലസുബ്രഹ്മണ്യസ്വാമി ക്ഷേത്രം: പൊതുസമ്മേളനം, ഉദ്ഘാടനം മന്ത്രി വി. മുരളീധരൻ- 6.30, നൃത്തസന്ധ്യ- 7.30 കുന്നം മഠത്തിൽനട ദേവീക്ഷേത്രം: ഭജന- 7.00 കട്ടച്ച ഭഗവതിക്ഷേത്രം: ഭഗവതിസേവ- 7.30 പുതുപ്പള്ളി ഭദ്രകാളി ദേവീക്ഷേത്രം: പുഷ്പാഭിഷേകം- 7.00 വഴുതക്കാട് വിമെൻസ് കോളേജ്: കേരള ഗവ.കോളേജ് റിട്ട.ടീച്ചേഴ്‌സ് വെൽഫെയർ അസോസിയേഷൻ സംസ്ഥാന സമ്മേളനം- 10.00 കെ.എസ്‌.ആർ.ടി.ഇ.എ. ഹാൾ: കെ.എസ്‌.ആർ.ടി.ഇ.എ. സംസ്ഥാന സമ്മേളനം. അഴീക്കോടൻ സ്മാരക ഹാൾ ഉദ്‌ഘാടനം. 4.00 പേരൂർക്കട സ്മാർട്ട് വില്ലേജ് ഓഫീസ് അങ്കണം: വില്ലേജ് ജനകീയ സമിതികൾ തുടങ്ങുന്നു. ഉദ്‌ഘാടനം-മുഖ്യമന്ത്രി പിണറായി വിജയൻ. 5.00.

Mar 19, 2022


ഇന്നത്തെ പരിപാടി

വർക്കല ജനാർദ്ദനസ്വാമി ക്ഷേത്രം ഉത്സവം ഒമ്പതാം ദിവസം: ശ്രീഭൂതബലി എഴുന്നള്ളത്ത് 8.30, കാഴ്ചശീവേലി വൈകീട്ട് 5.30, വയലിൻ സോളോ രാത്രി 7.00, പള്ളിവേട്ട എഴുന്നള്ളത്ത് 9.00, പള്ളിവേട്ട 9.30.

Mar 17, 2022


ഇന്നത്തെ പരിപാടി

വർക്കല ജാമി അ മന്നാനിയ്യ ബുഹാരി ഹാൾ: മന്നാനീസ് അസോസിയേഷൻ ജനറൽ ബോഡിയും പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ, ചേലക്കുളം സൈനുൽ ഉലമ അബുൽ ബുഷ്‌റാ കെ.എം.മുഹമ്മദ് മൗലവി എന്നിവരുടെ അനുസ്മരണവും 9.00.

Mar 16, 2022


ഇന്നത്തെ പരിപാടി

വർക്കല ജനാർദനസ്വാമി ക്ഷേത്രം: ഉത്സവം നാലാം ദിവസം. ലക്ഷദീപം, പുഷ്പാലങ്കാരം വൈകീട്ട് 6.00, സംഗീതസദസ്സ് രാത്രി 7.00, ശ്രീഭൂതബലി രാത്രി 8.30, മേജർസെറ്റ് കഥകളി 9.30 വർക്കല മുനിസിപ്പൽ പാർക്ക്: കിസാക്കിന്റെ നേതൃത്വത്തിൽ അനുസ്മരണ സമ്മേളനവും ഗാനസന്ധ്യയും 5.00.

Mar 12, 2022