തിരുവനന്തപുരം -ഡിസംബര്‍ 3 ചിത്രങ്ങളിലൂടെ


1/19

• ഉടുപ്പി മാധ്വ ബ്രാഹ്മണസഭ(കേരള) സംസ്ഥാന സമ്മേളനം സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനച്ചടങ്ങ്

2/19

•  സായിഗ്രാമത്തിൽ നവദമ്പതിമാർ ഗവർണർ ആരിഫ് മുഹമ്മദ് ഖാനൊപ്പം

3/19

മുന്നാക്ക സമുദായ സംഘടനാ നേതാക്കളുടെ യോഗം സാമൂഹികപ്രവർത്തകൻ എ.സി.ജോർജ് ഉദ്ഘാടനം ചെയ്യുന്നു

4/19

ആറ്റിങ്ങൽ ഗവ. ബി.എച്ച്.എസ്.എസിന്റെ നേതൃത്വത്തിൽ നടന്ന വിളംബര ജാഥ നഗരസഭാധ്യക്ഷ എസ്.കുമാരി ഉദ്ഘാടനം ചെയ്യുന്നു

5/19

കൊല്ലങ്കോട് ശ്രീദേവി ഹയർ സെക്കൻഡറി സ്കൂൾ വാർഷികം സി.എസ്.ജയശ്രീ ഉദ്ഘാടനം ചെയ്യുന്നു

6/19

വർക്കല ബ്ലോക്ക് കേരളോത്സവം വി.ജോയി എം.എൽ.എ. ഉദ്ഘാടനം ചെയ്യുന്നു

7/19

വ്യാപാരി വ്യവസായി ഏകോപനസമിതി കാട്ടാക്കട യൂണിറ്റ് പൊതുയോഗം ജില്ലാ പ്രസിഡൻറ് പെരിങ്ങമ്മല രാമചന്ദ്രൻ ഉദ്‌ഘാടനം ചെയ്യുന്നു

8/19

• ഇൻഡോ അറബ് ഫ്രണ്ട്ഷിപ്പ് സെന്റർ നടത്തിയ യു.എ.ഇ. ദേശീയ ദിനാഘോഷം മുൻ മന്ത്രി എം.എം.ഹസൻ ഉദ്ഘാടനം ചെയ്യുന്നു

9/19

• മൊട്ടമൂട് കാർഷികോത്സവം ജില്ലാപ്പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ്‌കുമാർ ഉദ്ഘാടനം ചെയ്യുന്നു

10/19

പെരുങ്കടവിള പഞ്ചായത്തിലെ പാൽക്കുളങ്ങരയിൽ കുന്നിടിച്ച് മണ്ണെടുത്ത സ്ഥലം

11/19

ന്യൂ ജ്യോതി സെൻട്രൽ സ്കൂളിന്റെ വാർഷികാഘോഷം കേരള എസ്.സി.ഇ.ആർ.ടി.യിലെ മുൻ ഡയറക്ടർ ഡോ. എസ്.രവീന്ദ്രൻ നായർ ഉദ്ഘാടനം ചെയ്യുന്നു

12/19

ഹെൽമെറ്റ് ധരിക്കാതെ വന്ന വാഹനയാത്രക്കാരന് നെടുമങ്ങാട് എസ്.ഐ. ശ്രീനാഥ് ഹെൽമെറ്റ് കൈമാറുന്നു

13/19

പെരിങ്ങമ്മല പാടശേഖരത്തിലെ കർഷകക്കൂട്ടായ്മ

14/19

•  മന്യ കെ.എസ്.ആർ.ടി.സി. ബസിന്റെ ഡോർ തുറന്ന് പുറത്തേക്കു വീഴുന്നതിന്റെ സി.സി.ടി.വി. ദൃശ്യം

15/19

Caption

16/19

ഏണിക്കരയിൽ പ്രവർത്തനം തുടങ്ങിയ മിൽമാ പാർലർ യൂണിറ്റ് അടൂർ പ്രകാശ് എം.പി. ഉദ്ഘാടനം ചെയ്യുന്നു

17/19

വിവിധ ആവശ്യങ്ങളുന്നയിച്ച് കേരള എൻ.ജി.ഒ. അസോസിയേഷൻ സംസ്ഥാന കമ്മിറ്റി മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലേക്കു നടത്തിയ മാർച്ച് കെ.പി.സി.സി. പ്രസിഡന്റ് കെ.സുധാകരൻ ഉദ്‌ഘാടനം ചെയ്യുന്നു

18/19

മാതൃഭൂമി തിരുവനന്തപുരം യൂണിറ്റിൽനിന്നു വിരമിച്ച എസ്.പദ്മകുമാറിനു നൽകിയ യാത്രയയപ്പിൽ കമ്പനി വക ഉപഹാരം ന്യൂസ് എഡിറ്റർ പി.അനിൽകുമാർ കൈമാറുന്നു

19/19

ഊരൂട്ടമ്പലം ഗവ. യു.പി. സ്കൂൾ അയ്യങ്കാളി-പഞ്ചമി സ്മാരക ഗവ. യു.പി. സ്കൂൾ എന്ന് പുനർനാമകരണ പ്രഖ്യാപനം നടത്താനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ സ്കൂളിൽ പുതുതായി നിർമിച്ച നവോത്ഥാന ആർട്ട് ഗാലറി കാണുന്നു.- ഫോട്ടോ-- ബിജു വർഗീസ്

Content Highlights: news in pic

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..