തിരുവനന്തപുരം മാര്‍ച്ച് 25 ചിത്രങ്ങളിലൂടെ


read
Read later
Print
Share
1/16

പാറയിൽ ഭഗവതിക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചു നടന്ന സാംസ്കാരിക സമ്മേളനത്തിന് സിനിമാതാരം ശ്രീയാ രമേശ് കൗൺസിലർ ടി.പി.റിനോയ് എന്നിവർ ചേർന്ന് ഭദ്രദീപം തെളിക്കുന്നു

2/16

ശബരിമല തീർഥാടകർക്കുള്ള ഇടത്താവളം പദ്ധതിയുടെ ഭാഗമായി കഴക്കൂട്ടം ശ്രീ മഹാദേവക്ഷേത്രത്തിൽ നിർമിക്കുന്ന അന്നദാന ബ്ലോക്കിനും ഡോർമെട്രിക്കും മന്ത്രി കെ.രാധാകൃഷ്ണൻ തറക്കല്ലിടുന്നു

3/16

നേമത്ത് നിർമാണം മുടങ്ങിയ രജിസ്‌ട്രേഷൻ സമുച്ചയം

4/16

• നെയ്യാറ്റിൻകര നഗരസഭയുടെ ബജറ്റ് വൈസ് ചെയർപേഴ്‌സൺ പ്രിയാസുരേഷ് അവതരിപ്പിക്കുന്നു. ചെയർമാൻ പി.കെ.രാജമോഹനൻ, സെക്രട്ടറി ആർ.മണികണ്ഠൻ എന്നിവർ സമീപം

5/16

ആനാട്ട് നടന്ന കേരഗ്രാമം പദ്ധതിയുടെ ഒന്നാംവർഷികാഘോഷം കൃഷിവകുപ്പ് മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു

6/16

കുറ്റിച്ചൽ പരുത്തിപ്പള്ളി സ്‌കൂളിനു മുന്നിൽ ബോംബേറ് നടന്ന സ്ഥലം ബാലാവകാശ കമ്മിഷൻ കെ.വി.മനോജ് കുമാർ സന്ദർശിക്കുന്നു

7/16

ചെല്ലപ്പനാശാനും ശിഷ്യരും കതിരുകാള നിർമാണത്തിനിടെ

8/16

കള്ളിക്കാട് പഞ്ചായത്ത് ഭരണസമിതിയുടെ വാർഷികാഘോഷം ബി.ജെ.പി. സംസ്ഥാന പ്രസിഡൻറ് കെ.സുരേന്ദ്രൻ ഉദ്‌ഘാടനം ചെയ്യുന്നു

9/16

ആമച്ചൽ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി മന്ത്രി റോഷി അഗസ്റ്റിൻ ഉദ്‌ഘാടനം ചെയ്യുന്നു

10/16

അമ്മാമ്പാറയിൽ റവന്യൂ വിഭാഗത്തിന്റെ സർവേ നടത്തുന്നു

11/16

• സ്വകാര്യ ബസ് സമരത്തെത്തുടർന്ന് ആറ്റിങ്ങൽ മുനിസിപ്പൽ ബസ് സ്റ്റാൻഡിൽ സമാന്തര സർവീസ് നടത്തുന്ന വാഹനങ്ങൾ എത്തിയപ്പോൾ

12/16

• ബി.ജെ.പി. അംഗങ്ങൾ വർക്കല നഗരസഭാ ഓഫീസിനു മുന്നിൽ ബജറ്റ് പുസ്തകം കത്തിച്ച് പ്രതിഷേധിക്കുന്നു

13/16

വെള്ളറട പഞ്ചായത്ത് ജനപ്രതിനിധികൾ കാട്ടാക്കട ജല അതോറിറ്റി എ.ഇ.യുടെ ഓഫീസിൽ നടത്തിയ ഉപരോധസമരം

14/16

• യു.ഡി.എഫ്. എം.പി.മാരെ പോലീസ് മർദിച്ചതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി നടത്തിയ രാജ്ഭവൻ മാർച്ച് അക്രമാസക്തമായതിനെത്തുടർന്ന് പോലീസ് ജലപീരങ്കി പ്രയോഗിച്ചപ്പോൾ

15/16

• മടവൂർ ഗവ. എൽ.പി.എസിൽ സ്മാർട്ട് ക്ലാസ് മുറികൾ മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്യുന്നു

16/16

പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്തിലെ ക്ഷീരകർഷകസംഗമം മന്ത്രി ജി.ആർ.അനിൽ ഉദ്ഘാടനം ചെയ്യുന്നു

Content Highlights: news in pics

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..