
• മാതൃഭൂമിയും സതേൺ ബ്രദേഴ്‌സ് റൈഡേഴ്‌സ് ക്ലബ്ബും സംയുക്തമായി കാലടി ഗവ. ഹൈസ്‌കൂളിൽ സംഘടിപ്പിച്ച മധുരം മലയാളം പദ്ധതിയുടെ ഉദ്ഘാടനം പ്രദീപ് ചാൾസ് ഹെഡ്മാസ്റ്റർ അബ്ദുൾ നാസറിന് നൽകി നിർവഹിക്കുന്നു
• മാതൃഭൂമിയും സതേൺ ബ്രദേഴ്‌സ് റൈഡേഴ്‌സ് ക്ലബ്ബും സംയുക്തമായി കാലടി ഗവ. ഹൈസ്‌കൂളിൽ സംഘടിപ്പിച്ച മധുരം മലയാളം പദ്ധതിയുടെ ഉദ്ഘാടനം പ്രദീപ് ചാൾസ് ഹെഡ്മാസ്റ്റർ അബ്ദുൾ നാസറിന് നൽകി നിർവഹിക്കുന്നു
• വയലാർ രാമവർമയുടെ 94-ാം ജന്മദിനസമ്മേളനം മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്യുന്നു
• നിശാഗന്ധിയിൽ നടന്ന അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ സമാപനസമ്മേളനത്തിൽ പങ്കെടുത്തവർ
• ബ്രാഹ്മണസഭ ജില്ലാ കമ്മിറ്റിയുടെ മുഖപത്രമായ വിപ്രധ്വനി മാസികയുടെ വിശേഷാൽ പതിപ്പ് പ്രകാശനം വിജിലൻസ് ഐ.ജി. എച്ച് വെങ്കിടേഷ്, ഹരി എസ്.കർത്തായ്‌ക്ക് നൽകി നിർവഹിക്കുന്നു
• ദീപാലംകൃതമായ വെള്ളനാട് ഭഗവതിക്ഷേത്രം
• കരവാരം പഞ്ചായത്തിലെ നാറാണത്ത് ചിറയുടെ നവീകരണത്തിന്റെ ഉദ്ഘാടനം വി.ഷിബുലാൽ നിർവഹിക്കുന്നു
• മടത്തറയിൽ നിർമിച്ച ബസ് സ്റ്റാൻഡ് മന്ത്രി കെ.എൻ.ബാലഗോപാൽ ഉദ്ഘാടനം ചെയ്യുന്നു
മണ്ണാറുകോണം പാറക്വാറിയിലെ പ്രവർത്തനം നാട്ടുകാർ തടയുന്നു
• വെള്ളനാട് ബ്ലോക്ക് പഞ്ചായത്തുതല ക്ഷീരകർഷക സംഗമം ജി.സ്റ്റീഫൻ എം.എൽ.എ. ഉദ്ഘാടനം ചെയ്യുന്നു
ആമച്ചൽ സഹകരണ ബാങ്ക് മന്ദിര ശിലാസ്ഥാപനം ഐ.ബി.സതീഷ് എം.എൽ.എ. നിർവഹിക്കുന്നു
വെമ്പായം പഞ്ചായത്ത് ഓഫീസിനു മുന്നിൽ എൽ.ഡി.എഫ്. നടത്തിയ ധർണ
ഡൽഹിയിൽ എം.പി.മാരെ ആക്രമിച്ചതിൽ പ്രതിഷേധിച്ച് നെടുമങ്ങാട്ട് നടത്തിയ പ്രകടനം
കാട്ടാക്കട താലൂക്ക് എൻ.എസ്.എസ്. കരയോഗ യൂണിയന്റെ വനിതാ സ്വയംസഹായ സംഘങ്ങൾക്കുള്ള വായ്പാവിതരണം പ്രസിഡൻറ് ബി.ചന്ദ്രശേഖരൻ നായർ നിർവഹിക്കുന്നു
തമിഴ്‌നാട്ടിലെ പാറമടയിൽ നിന്നുള്ള സാധനങ്ങളുമായി എത്തുന്ന ടിപ്പർ ലോറി സ്‌കൂൾസമയത്ത് ചെറിയപാത വഴി കടന്നുപോകുന്നു
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..