
• നാവായിക്കുളം പഞ്ചായത്തിലെ ഇരുപത്തിയെട്ടാംമൈൽ, പൈവേലിക്കോണം, വെട്ടിയറ വാർഡുകൾക്കു വേണ്ടി നടത്തിയ തപാൽ മേള ജില്ലാ നോർത്ത് ഡിവിഷൻ സീനിയർ സൂപ്രണ്ട് ഓഫ് പോസ്റ്റ് എൽ.മോഹൻ ആചാരി ഉദ്ഘാടനം ചെയ്യുന്നു
• നാവായിക്കുളം പഞ്ചായത്തിലെ ഇരുപത്തിയെട്ടാംമൈൽ, പൈവേലിക്കോണം, വെട്ടിയറ വാർഡുകൾക്കു വേണ്ടി നടത്തിയ തപാൽ മേള ജില്ലാ നോർത്ത് ഡിവിഷൻ സീനിയർ സൂപ്രണ്ട് ഓഫ് പോസ്റ്റ് എൽ.മോഹൻ ആചാരി ഉദ്ഘാടനം ചെയ്യുന്നു
• ചിറയിൻകീഴ് ശാർക്കര ദേവീക്ഷേത്രത്തിലെ മീനഭരണി ഉത്സവത്തിനു കൊടിയേറുന്നു
• മുരുകൻ, ഷീബ ദമ്പതിമാരുടെ മക്കൾക്ക് സി.പി.എം. ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ പ്രമാണം കൈമാറുന്നു
• സൂര്യതാപമേറ്റ് ബോധരഹിതനായ രാജേഷിനെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തുന്നു
ആനാട് പെരിങ്ങാവൂർ ഏലായിൽ നടന്ന കൊയ്‌ത്തുത്സവം
• എസ്.എം.വി. സ്കൂളിനു സമീപത്തെ ഹിഗ്ഗിൻ ബോതംസ് പുസ്തകശ്ശാല
പുത്തുമല പുനരധിവാസ പദ്ധതിയുടെ ഭാഗമായി പണികഴിപ്പിച്ച വീടുകളുടെ താക്കോൽദാന ഉദ്‌ഘാടനച്ചടങ്ങിൽ മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഗുണഭോക്താവായ ദേവകിക്ക് താക്കോൽ കൈമാറുന്നു
നവീകരണം നടക്കുന്ന ആറ്റിങ്ങൽ കൊട്ടാരത്തിലെ മണ്ഡപക്കെട്ട്
ആറ്റിങ്ങൽ കൊട്ടാരത്തിലെ ക്ഷേത്രകലാപീഠത്തിൽ പരിശീലനം നടത്തുന്ന വിദ്യാർഥികൾ
• യാത്രക്കാർ എക്‌സൈസ് അധികൃതരുടെ സഹായത്തോടെ പിടികൂടിയ ബസ് ജി.എസ്.ടി. വകുപ്പിന്റെ യാർഡിൽ പാർക്ക് ചെയ്തിരിക്കുന്നു
• വാഹനം നിർത്തിയതുമൂലം തറയോടുകൾ ഇളകി തകർന്നനിലയിൽ
• പോലീസ് സമരക്കാരെ അറസ്റ്റുചെയ്ത് നീക്കാൻ ശ്രമിക്കുന്നു
• നെല്ലിശ്ശേരിയിലെ ജനകീയ സമിതിയുടെ സമരപ്പന്തൽ പൊളിച്ചുമാറ്റുന്നു
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..