
• മോഷണം നടന്ന വേലിക്കോട് നല്ലിടയൻ ദേവാലയം
• മോഷണം നടന്ന വേലിക്കോട് നല്ലിടയൻ ദേവാലയം
നെടുമങ്ങാട് ടൗണിലെ സ്കൂൾ വിപണി
കേരള നിയമസഭ സംഘടിപ്പിച്ച രാജ്യത്തെ വനിതാ സാമാജികരുടെ സമ്മേളനത്തിൽ പ്രതിനിധികളെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കാണാനെത്തിയപ്പോൾ
Caption
സർക്കാരിന്റെ ഒന്നാം വാർഷികാഘോഷങ്ങളുടെ ഭാഗമായി കനകക്കുന്നിൽ നടക്കുന്ന എന്റെ കേരളം മെഗാ പ്രദർശന വിപണന മേള ഉദ്ഘാടനംചെയ്തശേഷം മന്ത്രി ആന്റണി രാജു സ്റ്റാളുകൾ സന്ദർശിക്കുന്നു. ജില്ലാ കളക്ടർ നവ്‌ജ്യോത് ഖോസ, ജില്ലാപ്പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ് കുമാർ എന്നിവർ സമീപം
എൻ.ജി.ഒ. യൂണിയൻ സംഘടിപ്പിച്ച സെക്രട്ടേറിയറ്റ് മാർച്ച് സംസ്ഥാന സെക്രട്ടറി എം.എ.അജിത് കുമാർ ഉദ്‌ഘാടനം ചെയ്യുന്നു
വയലാർ രാമവർമ്മ സാംസ്‌കാരിക വേദി മണക്കാട് എൻ. എസ്. എസ്. കരയോഗം ഹാളിൽ സംഘടിപ്പിച്ച എം. പി. വീരേന്ദ്രകുമാർ അനുസ്മരണം മന്ത്രി ജി ആർ അനിൽ ഉദ്‌ഘാടനം ചെയ്യുന്നു
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..