
• മത്സ്യത്തൊഴിലാളികളുടെ സമരത്തിനു പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് മലങ്കര കത്തോലിക്കാ സഭാധ്യക്ഷൻമാരായ സാമുവൽ മാർ ഐറോനിയോസും തിരുവനന്തപുരം സഹായമെത്രാൻ മാർ പോളി കാർപ്പോസും എത്തിയപ്പോൾ
• മത്സ്യത്തൊഴിലാളികളുടെ സമരത്തിനു പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് മലങ്കര കത്തോലിക്കാ സഭാധ്യക്ഷൻമാരായ സാമുവൽ മാർ ഐറോനിയോസും തിരുവനന്തപുരം സഹായമെത്രാൻ മാർ പോളി കാർപ്പോസും എത്തിയപ്പോൾ
• സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് മൈലം ജി.വി.രാജാ സ്പോർട്സ് സ്കൂളിൽ നടന്ന ദേശീയപതാക ഉയർത്തൽ ചടങ്ങിൽ നെതർലൻഡിൽനിന്നുള്ള സംഘാംഗങ്ങൾ പങ്കെടുത്തപ്പോൾ
കോൺഗ്രസ് ചെറുന്നിയൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിനത്തിൽ മുതിർന്ന അംഗങ്ങളെ ആദരിക്കുന്നു
വെൺകുളം എൽ.വി.യു.പി. സ്കൂളിന്റെ നേതൃത്വത്തിൽ നടന്ന സ്വാതന്ത്ര്യദിന റാലി
വിഴിഞ്ഞം തുറമുഖ നിർമാണം നിർത്തിവയ്‌ക്കണമെന്നാവശ്യപ്പെട്ട് ലത്തീൻ കത്തോലിക്കാ അതിരൂപതയുടെ നേതൃത്വത്തിൽ തുറമുഖ കവാടത്തിൽ പ്രതിഷേധിച്ച മത്സ്യത്തൊഴിലാളികൾ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..