
• സെന്റ് വിൻസെന്റ് ഡി.പോൾ സൊസൈറ്റി പാറശ്ശാല നെടുവാൻവിള ഹോളി ട്രിനിറ്റി കോൺഫറൻസിന്റെ സിൽവർ ജൂബിലി സമ്മേളനം പുനലൂർ രൂപതാ ബിഷപ്പ് ഡോ. സെൽവിസ്റ്റർ പൊന്നുമുത്തൻ ഉദ്ഘാടനം ചെയ്യുന്നു
• സെന്റ് വിൻസെന്റ് ഡി.പോൾ സൊസൈറ്റി പാറശ്ശാല നെടുവാൻവിള ഹോളി ട്രിനിറ്റി കോൺഫറൻസിന്റെ സിൽവർ ജൂബിലി സമ്മേളനം പുനലൂർ രൂപതാ ബിഷപ്പ് ഡോ. സെൽവിസ്റ്റർ പൊന്നുമുത്തൻ ഉദ്ഘാടനം ചെയ്യുന്നു
• നാവായിക്കുളത്തെ ക്ഷേത്രപ്രവേശന വിളംബര സ്തൂപം
വർക്കല നഗരസഭയ്ക്കു മുന്നിൽ സി.പി.എം. സംഘടിപ്പിച്ച പ്രതിഷേധക്കൂട്ടായ്മ വി.ജോയി എം.എൽ.എ. ഉദ്ഘാടനം ചെയ്യുന്നു
യാത്രാക്ലേശം രൂക്ഷമാകുന്ന വെള്ളറടയിൽ സമാന്തര സർവീസ് നടത്തുന്ന ജീപ്പുകളിൽ പുറകിൽ തൂങ്ങിനിന്നുള്ള ആളുകളുടെ യാത്ര
പനയമുട്ടത്തെ വനമധ്യത്തിലെ പകൽവീട്
ചിറയിൻകീഴ് താലൂക്ക് ടൂറിസം സൊസൈറ്റിയുടെ നേതൃത്വത്തിൽ ഫിഫാ ലോകകപ്പ് മത്സരം കാണാൻ ഖത്തറിലേക്ക് പോകുന്നതിനുള്ള ടിക്കറ്റ് ആറ്റിങ്ങൽ ഇൻസ്‌പെക്ടർ തൻസീം അബ്ദുൽ സമദ്, മനാസ് രാജിന് കൈമാറിയപ്പോൾ
• ബൈപ്പാസ് ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ നടന്ന ഹൈവേ ഓഫീസ് ഉപരോധം കെ.ആൻസലൻ എം.എൽ.എ. ഉദ്ഘാടനം ചെയ്യുന്നു
കേരള വാട്ടർ അതോറിറ്റി സ്റ്റാഫ് അസോസിയേഷൻ ആറ്റിങ്ങൽ യൂണിറ്റ് സമ്മേളനം ജില്ലാപ്പഞ്ചായത്തംഗം ജി.ജി.ഗിരികൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു
• ചെങ്കൽ മഹേശ്വരം ശിവപാർവതി ക്ഷേത്രത്തിൽ അയ്യപ്പഭക്തർക്കായി ഒരുക്കിയ ഇടത്താവളത്തിന്റെ ഉദ്ഘാടനം ക്ഷേത്ര മഠാധിപതി സ്വാമി മഹേശ്വരാനന്ദ സരസ്വതി നിർവഹിക്കുന്നു
വർക്കലയിൽ കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റിയുടെ വാഹന പ്രചാരണ ജാഥ ഡി.സി.സി. പ്രസിഡന്റ് പാലോട് രവി ഉദ്ഘാടനം ചെയ്യുന്നു
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..