തിരുവനന്തപുരം -ഡിസംബര്‍ 1 ചിത്രങ്ങളിലൂടെ


1/12

• തിരുവനന്തപുരം എസ്.എം.വി. സ്കൂളിലെ നവീകരിച്ച ലൈബ്രറി

2/12

പൊന്മുടി ഹെയർപിൻ 12-ൽ തകർന്ന റോഡ് പുനർനിർമിച്ചപ്പോൾ

3/12

Caption

4/12

•  വർക്കല നഗരസഭാ കൗൺസിൽ യോഗത്തിൽ കോൺഗ്രസ് കൗൺസിലർമാർ പ്രതിഷേധിക്കുന്നു

5/12

തേമ്പാമൂട് കുഴിയിൽവീട്ടിൽ ഷംസുദ്ദീന്റെ വീട് കത്തിനശിച്ച നിലയിൽ

6/12

ഹിന്ദു ഐക്യവേദി ജില്ലാസമിതിയുടെ നേതൃത്വത്തിൽ വിഴിഞ്ഞം മുല്ലൂരിൽ നടന്ന പ്രതിഷേധം

7/12

Caption

8/12

Caption

9/12

Caption

10/12

• അറസ്റ്റിലായ മാഹീനും ഭാര്യ റുക്കിയയും

11/12

പനയമുട്ടത്തെ വനമധ്യത്തിലെ പകൽവീട്

12/12

ചിറയിൻകീഴ് താലൂക്ക് ടൂറിസം സൊസൈറ്റിയുടെ നേതൃത്വത്തിൽ ഫിഫാ ലോകകപ്പ് മത്സരം കാണാൻ ഖത്തറിലേക്ക്‌ പോകുന്നതിനുള്ള ടിക്കറ്റ് ആറ്റിങ്ങൽ ഇൻസ്‌പെക്ടർ തൻസീം അബ്ദുൽ സമദ്, മനാസ് രാജിന് കൈമാറിയപ്പോൾ

Content Highlights: news in pics

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..