
മേയർ ആര്യാ രാജേന്ദ്രന്റെ രാജി ആവശ്യപ്പെട്ട് മേയറുടെ ഓഫീസിനു മുന്നിൽ പ്രതിഷേധവുമായി എത്തിയ മഹിളാ കോൺഗ്രസ്പ്രവർത്തകരെ പോലീസ് അറസ്റ്റുചെയ്ത് നീക്കുന്നു
മേയർ ആര്യാ രാജേന്ദ്രന്റെ രാജി ആവശ്യപ്പെട്ട് മേയറുടെ ഓഫീസിനു മുന്നിൽ പ്രതിഷേധവുമായി എത്തിയ മഹിളാ കോൺഗ്രസ്പ്രവർത്തകരെ പോലീസ് അറസ്റ്റുചെയ്ത് നീക്കുന്നു
പൗഡിക്കോണം കാഞ്ഞിക്കൽ എൻ.എസ്.എസ്. കരയോഗത്തിന്റെ വാർഷിക പൊതുയോഗവും കുടുംബസംഗമവും താലൂക്ക് യൂണിയൻ പ്രസിഡന്റ് എം.സംഗീത്കുമാർ ഉദ്ഘാടനം ചെയ്യുന്നു
അച്ചടക്ക നടപടികൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ജീവനക്കാർ വാട്ടർ അതോറിറ്റി എം.ഡി.യുടെ ഓഫീസിനു മുന്നിൽ പ്രതിഷേധിച്ചപ്പോൾ
കൊച്ചുവേളി റെയിൽവേ സ്റ്റേഷനിലെ നിർമാണപ്രവർത്തനങ്ങൾ
മേയർ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ്. നടത്തുന്ന സമരത്തിൽ തല മുണ്ഡനം ചെയ്ത് പ്രതിഷേധിക്കുന്നവർ
• മണമ്പൂർ നവകേരളം ആർട്സ് ആൻഡ് സ്പോർട്സ് അസോസിയേഷന്റെ മണമ്പൂർ ഗോവിന്ദനാശാൻദിന സാഹിത്യസമ്മേളനം അശോകൻ ചരുവിൽ ഉദ്ഘാടനം ചെയ്യുന്നു
• വിതുര ജെഴ്സിഫാമിലിറങ്ങിയ ആനക്കൂട്ടം
• പാറശ്ശാല ബ്ലോക്ക് പഞ്ചായത്തിന്റെ ലഹരിവിരുദ്ധ പാർലമെന്റ് സ്പീക്കർ എ.എൻ.ഷംസീർ ഉദ്ഘാടനം ചെയ്യുന്നു
• ചാവർകോട് മദർ ഇന്ത്യ ഹയർ സെക്കൻഡറി സ്കൂളിലെ ലഹരിവിരുദ്ധ പരിപാടി ജനമൈത്രി സബ് ഇൻസ്പെക്ടർ ജയൻ ഉദ്ഘാടനം ചെയ്യുന്നു
നെടുമങ്ങാട് ടൗൺ എൻ.എസ്.എസ്. കരയോഗം വാർഷികം താലൂക്ക് യൂണിയൻ പ്രസിഡന്റ് വി.എ.ബാബുരാജ് ഉദ്ഘാടനം ചെയ്യുന്നു
• നിഷിലെ പേൾ ഓപ്പൺ ബുക്ക് റീഡർ സംവിധാനം
• സ്കൂൾ കായികമേളയുടെ പ്രചാരണാർഥം കോട്ടൺഹിൽ സ്കൂളിലെ കുട്ടികൾ അവതരിപ്പിച്ച ഫ്ളാഷ്മോബ്
പേരയം റോഡരികിലെ കുഴി
അശാസ്ത്രീയമായി മണ്ണിടിച്ചു മാറ്റിയ വളവുകളിലൊന്ന്
• കുന്നത്തുകാൽ ഗ്രാമപ്പഞ്ചായത്തിൽ ഗ്രാമവണ്ടിയുടെ ഉദ്ഘാടനം മന്ത്രി ആന്റണി രാജു നിർവഹിക്കുന്നു
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..