തിരുവനന്തപുരം -ഡിസംബര്‍ 4 ചിത്രങ്ങളിലൂടെ


1/12

Caption

2/12

നെയ്യാറ്റിൻകര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ആറാട്ടുത്സവത്തോടനുബന്ധിച്ചുള്ള ഉത്സവക്കമ്മിറ്റി ഓഫീസ് മേൽശാന്തി ഈശ്വരൻപോറ്റി ദീപം തെളിച്ച് ഉദ്ഘാടനം ചെയ്യുന്നു

3/12

•  സായിഗ്രാമത്തിൽ നവദമ്പതിമാർ ഗവർണർ ആരിഫ് മുഹമ്മദ് ഖാനൊപ്പം

4/12

• ഉടുപ്പി മാധ്വ ബ്രാഹ്മണസഭ(കേരള) സംസ്ഥാന സമ്മേളനം സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനച്ചടങ്ങ്

5/12

മുന്നാക്ക സമുദായ സംഘടനാ നേതാക്കളുടെ യോഗം സാമൂഹികപ്രവർത്തകൻ എ.സി.ജോർജ് ഉദ്ഘാടനം ചെയ്യുന്നു

6/12

ആറ്റിങ്ങൽ ഗവ. ബി.എച്ച്.എസ്.എസിന്റെ നേതൃത്വത്തിൽ നടന്ന വിളംബര ജാഥ നഗരസഭാധ്യക്ഷ എസ്.കുമാരി ഉദ്ഘാടനം ചെയ്യുന്നു

7/12

കൊല്ലങ്കോട് ശ്രീദേവി ഹയർ സെക്കൻഡറി സ്കൂൾ വാർഷികം സി.എസ്.ജയശ്രീ ഉദ്ഘാടനം ചെയ്യുന്നു

8/12

വർക്കല ബ്ലോക്ക് കേരളോത്സവം വി.ജോയി എം.എൽ.എ. ഉദ്ഘാടനം ചെയ്യുന്നു

9/12

വ്യാപാരി വ്യവസായി ഏകോപനസമിതി കാട്ടാക്കട യൂണിറ്റ് പൊതുയോഗം ജില്ലാ പ്രസിഡൻറ് പെരിങ്ങമ്മല രാമചന്ദ്രൻ ഉദ്‌ഘാടനം ചെയ്യുന്നു

10/12

• ഇൻഡോ അറബ് ഫ്രണ്ട്ഷിപ്പ് സെന്റർ നടത്തിയ യു.എ.ഇ. ദേശീയ ദിനാഘോഷം മുൻ മന്ത്രി എം.എം.ഹസൻ ഉദ്ഘാടനം ചെയ്യുന്നു

11/12

• മൊട്ടമൂട് കാർഷികോത്സവം ജില്ലാപ്പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ്‌കുമാർ ഉദ്ഘാടനം ചെയ്യുന്നു

12/12

പെരുങ്കടവിള പഞ്ചായത്തിലെ പാൽക്കുളങ്ങരയിൽ കുന്നിടിച്ച് മണ്ണെടുത്ത സ്ഥലം

Content Highlights: news in pics

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..