
• വിഷ്ണു നാരായണൻ നമ്പൂതിരിയുടെ സ്മാരകമായ ശ്രീവല്ലി സ്മൃതി മന്ദിരത്തിന്റെ ആഭിമുഖ്യത്തിൽ കാവ്യാങ്കണം ഗ്രൂപ്പ് സംഘടിപ്പിച്ച കാവ്യാലാപന പരിശീലനത്തിൽ അർച്ചന പരമേശ്വരൻ കവിത ചൊല്ലിക്കൊടുക്കുന്നു
• വിഷ്ണു നാരായണൻ നമ്പൂതിരിയുടെ സ്മാരകമായ ശ്രീവല്ലി സ്മൃതി മന്ദിരത്തിന്റെ ആഭിമുഖ്യത്തിൽ കാവ്യാങ്കണം ഗ്രൂപ്പ് സംഘടിപ്പിച്ച കാവ്യാലാപന പരിശീലനത്തിൽ അർച്ചന പരമേശ്വരൻ കവിത ചൊല്ലിക്കൊടുക്കുന്നു
• തൊണ്ണൂറാംതവണ രക്തദാനത്തിനായി ഡോ. സി.എ. ജയപ്രകാശ് ആശുപത്രിയിലെത്തിയപ്പോൾ
• പ്രവേശനോത്സവത്തിനു തയ്യാറെടുക്കുന്ന നെയ്യാറ്റിൻകര ഗവ. എച്ച്.എസ്.എസിലെ അധ്യാപകർ
വന്ദേഭാരത് എക്സ്‌പ്രസിൽ തിരുവനന്തപുരം ചീഫ് ടിക്കറ്റ് എക്‌സാമിനർ എം. സന്തോഷിന് നൽകിയ യാത്രയയപ്പ്. ഗോപിനാഥ് മുതുകാട് സമീപം
• മണക്കാട് ഗവ. ടി.ടി.ഐ.യിൽ സ്കൂൾ പ്രവേശനോത്സവത്തിന്റെ ഭാഗമായി നാലാം ക്ലാസിലെ കുട്ടികൾ പ്രവേശനോത്സവഗാനത്തിന്റെ നൃത്താവിഷ്‌കാരം പരിശീലിക്കുന്നു
Caption
• പനവൂർ പഞ്ചായത്തിലെ അങ്കണവാടികളിലെ പ്രവേശനോത്സവത്തിൽ നിന്ന്
• ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ പെരുങ്കടവിള ചന്തയിൽ പരിശോധന നടത്തുന്നു
മേൽ കടയ്ക്കാവൂർ ക്ഷീരസഹകരണ സംഘത്തിന്റെ അൻപതാം വാർഷികാഘോഷം മന്ത്രി ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യുന്നു
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..