തിരുവനന്തപുരം ജൂണ്‍ 2 ചിത്രങ്ങളിലൂടെ


read
Read later
Print
Share
1/14

വൈ.എം.സി.എ.യുടെ ശതോത്തര സുവർണ ജൂബിലി ഗോൾഡ് മെഡൽ കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ വൈ.എം.സി.എ. നാഷണൽ പ്രസിഡന്റ് വിൻസെന്റ് ജോർജിന് സമ്മാനിക്കുന്നു

2/14

മുട്ടത്തറയിലെ വിമാനമിറങ്ങുന്ന പാതയിലെ അറവുമാലിന്യങ്ങൾ കൊണ്ടിടുന്ന സ്ഥലം ജില്ലാ കളക്ടർ ജെറോമിക് ജോർജ് സന്ദർശിച്ചപ്പോൾ

3/14

• വെള്ളറട ഗവ. യു.പി.എസിൽ നടന്ന പ്രവേശനോത്സവം പഞ്ചായത്ത് പ്രസിഡന്റ് എം.രാജ്‌മോഹൻ ഉദ്ഘാടനം ചെയ്യുന്നു

4/14

കാഴ്ചപരിമിതർക്കുള്ള വഴുതയ്ക്കാട് സർക്കാർ വിദ്യാലയത്തിൽ സ്കൂൾ പ്രവേശനോത്സവത്തിൽ ചലച്ചിത്ര പിന്നണി ഗായകനും ഉദ്‌ഘാടകനുമായ ബി.മുരളികൃഷ്ണ പാടിയ പാട്ട് ആസ്വദിക്കുന്ന കുട്ടി

5/14

Caption

6/14

കരകുളം ഗവ. യു.പി.എസിലെ പ്രവേശനോത്സവത്തിനെത്തിയ നവാഗതർ വർണ്ണത്തൊപ്പിയണിഞ്ഞ്

7/14

• വെള്ളനാട് ഗവ. എൽ.പി.സ്കൂളിലെ പ്രവേശനോത്സവം ഗ്രാമപ്പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ എസ്.ബിന്ദു ഉദ്ഘാടനം ചെയ്യുന്നു

8/14

വട്ടപ്പാറ ലൂർദ് മൗണ്ട് സ്കൂളിൽ നടന്ന പ്രവേശനോത്സവം സൗത്ത് ത്രിപുരയിലെ കളക്ടർ സജു വാഹിദ് ഉദ്ഘാടനം ചെയ്യുന്നു

9/14

Caption

10/14

• മടവൂർ ഗവ. എൽ.പി.എസിൽ സ്കൂൾ പ്രവേശനോത്സവം പ്രസിഡൻറ് എം.ബിജു കുമാറും നവാഗത വിദ്യാർഥികളും ചേർന്ന് ഉദ്ഘാടനം ചെയ്യുന്നു

11/14

•  ഇടവിളാകം യു.പി. സ്കൂളിലെത്തിയ കുരുന്നുകളെ ചലച്ചിത്ര അക്കാദമി വൈസ് ചെയർമാൻ കഴക്കൂട്ടം പ്രേംകുമാർ റോസാപ്പൂ നൽകി സ്വീകരിക്കുന്നു

12/14

• മണമ്പൂർ ഗവ. യു.പി.എസിൽ കുട്ടികൾ അക്ഷരദീപം തെളിക്കുന്നു

13/14

• അഴൂർ ഗവ. എച്ച്.എസ്.എസിലെ പ്രവേശനോത്സവം ജില്ലാപ്പഞ്ചായത്തംഗം ജലീൽ ഉദ്ഘാടനം ചെയ്യുന്നു

14/14

•  ആറ്റിങ്ങൽ ഡയറ്റ് സ്കൂളിൽ ഒ.എസ്.അംബിക എം.എൽ.എ. മണലെഴുത്തിലൂടെ കുട്ടികളെ സ്കൂളിലേക്ക്‌ സ്വീകരിക്കുന്നു

Content Highlights: news in pics

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..