
തിരുവനന്തപുരത്ത് നടന്ന കെ.പി.പി.എച്ച്.എ. ജില്ലാ സമ്മേളനം മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്യുന്നു
തിരുവനന്തപുരത്ത് നടന്ന കെ.പി.പി.എച്ച്.എ. ജില്ലാ സമ്മേളനം മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്യുന്നു
• കുന്നത്തുകാൽ ശ്രീ ചിത്തിര തിരുനാൾ റസിഡൻഷ്യൽ സെൻട്രൽ സ്കൂളിലെ വാർഷികാഘോഷം മുൻ പോലീസ് മേധാവി ജേക്കബ് പുന്നൂസ് ഉദ്ഘാടനം ചെയ്യുന്നു
പണ്ടാരക്കരി പാടത്ത് സി.പി.എം. കല്ലിയൂർ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന നടീൽ ഉത്സവം ജില്ലാ സെക്രട്ടറിആനാവൂർ നാഗപ്പൻ ഉദ്ഘാടനം ചെയ്യുന്നു
• കേരള ലാറ്റിൻ കാത്തലിക് അസോസിയേഷന്റെ നേതൃത്വത്തിൽ നെയ്യാറ്റിൻകരയിൽ സംഘടിപ്പിച്ച യുദ്ധവിരുദ്ധ കൂട്ടായ്മയിൽ മെഴുകുതിരികൾ തെളിയിച്ചപ്പോൾ
• യൂത്ത് കോൺഗ്രസ് കുന്നത്തുകാൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓമനയ്ക്കായി ഒരുക്കുന്ന വീടിന്റെ ശിലാസ്ഥാപനം എ.മോഹൻദാസ് നിർവഹിക്കുന്നു
• കോൺഗ്രസ് മണ്ഡലം കമ്മിറ്റികൾ നടത്തിയ ധർണ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..