
Caption
തിരുവനന്തപുരം ഫെബ്രുവരി 20 ചിത്രങ്ങള്‍
Caption
• കാരേറ്റ്-പാലോട് റോഡിൽ മരുതമൺ ഭാഗത്ത് പാർശ്വഭിത്തിയില്ലാത്ത ഭാഗം
• വെള്ളറട കവലയ്ക്കുസമീപം വൈദ്യുതത്തൂൺ സ്ഥാപിക്കാനെടുത്ത കുഴി മൂടാത്തനിലയിൽ
• ചെങ്കൽ മഹേശ്വരം ശിവപാർവതി ക്ഷേത്ര ശിവരാത്രി ഉത്സവത്തിന് തന്ത്രി തേറകവേലി മഠം ഗണേശ് ലക്ഷ്മി നാരായണൻ പോറ്റി കൊടിയേറ്റുന്നു. ക്ഷേത്ര മഠാധിപതി സ്വാമി മഹേശ്വരാനന്ദ സരസ്വതി സമീപം
• എൻ.എസ്.എസ്. നെയ്യാറ്റിൻകര താലൂക്ക് യൂണിയന്റെ മുട്ടഗ്രാമം പദ്ധതി ചെയർമാൻ പി.എസ്.നാരായണൻ നായർ ഉദ്ഘാടനം ചെയ്യുന്നു
വലിയകാവ് കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷ നിസ നിസാർ നിർവഹിക്കുന്നു
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..