തിരുവനന്തപുരം : നഗരസഭാ റവന്യൂ വിഭാഗത്തിൽ കണ്ടെത്തിയ ക്രമക്കേടുകൾ അന്വേഷിക്കണമെന്ന് ബി.ജെ.പി. ജില്ലാ പ്രസിഡന്റ് വി.വി.രാജേഷ്.
രണ്ട് താത്കാലിക ജീവനക്കാരെ മാത്രം മാറ്റിനിർത്തുന്നതിലൂടെ യഥാർഥ പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് നഗരസഭ സി.പി.എം. ഭരണസമിതി കൈക്കൊണ്ടിരിക്കുന്നത്.
യഥാർഥ പ്രതികളെ പുറംലോകത്ത് കൊണ്ടുവരുന്നതുവരെ ബി.ജെ.പി. പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..